കല്ലംകുന്ന് :സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കോലോത്തുംപടി ബ്രാഞ്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകന്‍ മുഖ്യാതിഥി ആയിരുന്നു.കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു മേനോന്‍ സ്വാഗതം പറഞ്ഞു.
Advertisement