21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 28, 2018

പോലീസിനോട് അപമര്യാദയായി പെരുമാറിയ പ്രതിയെ അറസ്റ്റു  ചെയ്തു

ഇരിങ്ങാലക്കുട-പോലീസിനോട് അപമര്യാദയായി പെരുമാറുകയും, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശി കുറ്റികാടന്‍ വീട്ടില്‍ റോയ് (54) എന്നയാളെ ഇരിങ്ങാലക്കുട സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍.സി. വി. യും സംഘവും അറസ്റ്റു...

ആര്‍ 320 ചെമ്മണ്ട കായല്‍ പുളിയംപാടം കടുംകൃഷി കര്‍ഷകസഹകരണ സംഘത്തിന് പുതിയ പ്രസിഡന്റ്

ആര്‍ 320 ചെമ്മണ്ട കായല്‍ പുളിയംപാടം കടുംകൃഷി കര്‍ഷകസഹകരണ സംഘം പ്രസിഡന്റായി സി. പി .ഐ (എം) കാറളം എല്‍ സി അംഗം സഖാവ് കെ കെ ഷൈജുവിനെ തിരഞ്ഞെടുത്തു

നാഷണല്‍ ആയൂഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ പാചക മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-നാഷണല്‍ ആയൂഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട ബ്ലോക്കില്‍ നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ആരോഗ്യ പാചക മത്സരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു.അരുണന്‍ മാഷ് ഉദ്ഘാടനം...

തണല്‍ക്കൂട്ടം സഹവാസക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട-തണല്‍ക്കൂട്ടം സഹവാസക്യാമ്പിന് തുടക്കമായി. സമഗ്രശിക്ഷ ഇരിങ്ങാലക്കുട ബി.ആര്‍,സി യുടെ നേതൃത്വത്തില്‍ ഭിശേഷിക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന തണല്‍ക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. ബി.ആര്‍.സി ഹാളില്‍ വച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ...

ഭരണഘടനാ വെല്ലുവിളികള്‍ ഏറ്റേടുക്കുവാന്‍ പട്ടികജാതി- വര്‍ഗ്ഗ, പിന്നോക്ക സംഘടനകള്‍ക്കാകണം- റജികുമാര്‍.

ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ ഏറ്റേടുക്കുവാന്‍ സംവരണാനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന പട്ടികജാതി-വര്‍ഗ്ഗ പിന്നോക്ക സമുദായങ്ങള്‍ തയ്യാറാകണമെന്നും, ജാതി സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് നവോത്ഥാന കേരളത്തേ പിന്നോട്ട് നടത്തുവാന്‍ ശ്രമിക്കുന്നതെന്നും കെ.പി.എം.എസ്...

കല്ലംകുന്ന് സെബസ്ത്യാനോസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

കല്ലംകുന്ന് :കല്ലംകുന്ന് ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി കൊടിയേറ്റി. ജനുവരി 5, 6 തീയതികളില്‍ ആഘോഷിക്കുന്ന തിരുനാളിന്റെ നവനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി...

സംസ്ഥാന അവാര്‍ഡ് ജേതാവ് നിര്യാതയായി

ഇരിങ്ങാലക്കുട-സംസ്ഥാന അവാര്‍ഡ് ജേതാവ് മുരിയാട് മഠത്തില്‍ ഗോപാലകൃഷ്ണന്‍ ഭാര്യ ഭാനുമതി ടീച്ചര്‍ ( 58) നിര്യാതയായി .പോങ്കോത്ര എയ്ഡഡ് പ്രൈമറി സ്‌കൂളിലെ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സ് ആയിരുന്നു. സംസ്ഥാന ഗവര്‍മെന്റിന്റെ ഏറ്റവും മികച്ച അധ്യാപികക്കുള്ള...

പടിയൂര്‍ ഫെസ്റ്റിന്റെ ഭാഗമായി സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-പടിയൂര്‍ ഫെസ്റ്റിന്റെ ഭാഗമായി സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം സിനിമ സംവിധായകന്‍ ജിജു അശോകന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് പി മണി അധ്യക്ഷത വഹിച്ചു.ഒ എന്‍ അജിത് സ്വാഗതവും ,സുധിദിലീപ് നന്ദിയും പറഞ്ഞു.ഗ്രാമപഞ്ചായത്ത് നിവാസികളായ...

ഇരിങ്ങാലക്കുട കാരേപറമ്പില്‍ ബിജുവിനും സഹധര്‍മ്മിണി സിബിക്കും പത്താം വിവാഹവാര്‍ഷികാശംസകള്‍

ഇരിങ്ങാലക്കുട കാരേപറമ്പില്‍ ബിജുവിനും സഹധര്‍മ്മിണി സിബിക്കും പത്താം വിവാഹവാര്‍ഷികാശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe