21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 24, 2018

വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-എസ്. എന്‍ .ഡി .പി യോഗം മുകുന്ദപുരം യൂണിയനില്‍ നടത്തുന്ന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സി വി ബിബിന്‍ നിര്‍വ്വഹിച്ചു.യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത...

കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റായി കെ .കെ ജോണ്‍സണെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട-കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റായി കെ .കെ ജോണ്‍സണെ നിയമിച്ചു.പാര്‍ട്ടിയിലെ ഭിന്നതകളെ തുടര്‍ന്ന് രാജിവച്ച വര്‍ഗ്ഗീസ് പുത്തനങ്ങാടിക്ക് പകരമായാണ് കെ .കെ ജോണ്‍സണ്‍ നിയമിതനായത് .വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ,യൂത്ത് കോണ്‍ഗ്രസ്സ് വേളൂക്കര...

ഭിന്നശേഷി കലാ-കായിക മേള 2018 നടന്നു

ചേര്‍പ്പ് ബ്ലോക്കിലെ ഭിന്നശേഷി കലാ-കായിക മേള 2018 നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ആര്‍.സരള അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍...

കെയര്‍ ഹോം പദ്ധതി -പുല്ലൂര്‍ ഊരകത്ത് വീടു നിര്‍മ്മാണം ആരംഭിച്ചു

പ്രളയബാധിതരെ പുരരധിവസിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സഹകരണവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന കെയര്‍ഹോം പദ്ധതി പ്രകാരം പുല്ലൂര്‍ ഊരകത്ത് ചെറുപറമ്പില്‍ ഓമനയുടെ ഗൃഹനിര്‍മ്മാണം ആരംഭിച്ചു.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി വീടിന്...

പുത്തന്‍ചിറ വെള്ളൂര്‍ ഇളയിടത്തു കാവ് ലക്ഷ്മിയില്‍ സുകുമാരപ്പിള്ള (80) അന്തരിച്ചു

പുത്തന്‍ചിറ: സുനില്‍. പി. ഇളയിടത്തിന്റെ ഭാര്യാ പിതാവ് പുത്തന്‍ചിറ വെള്ളൂര്‍ ഇളയിടത്തു കാവ് ലക്ഷ്മിയില്‍ സുകുമാരപ്പിള്ള (80) (റിട്ട. എഫ്.എ.സി.ടി.) അന്തരിച്ചു. ഭാര്യ: രത്‌നവല്ലി. മക്കള്‍: മീന (അധ്യാപിക, ശ്രീനാരായണ ആര്‍ട്‌സ് ആന്‍ഡ്...

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് -യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ്.ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എം.എല്‍....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe