കണ്ണത്ത് പുഷ്‌പാങ്കദൻ ഭാര്യ നന്ദിനി (69 വയസ്സ് ) നിര്യാതയായി

61

പുല്ലൂർ വടക്കുംമുറി എൻ എസ് എസ് കരയോഗം മെമ്പറും ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ആയ കണ്ണത്ത് പുഷ്‌പാങ്കദൻ (മണി ചേട്ടൻ ) ഭാര്യ നന്ദിനി (69 വയസ്സ് ) നിര്യാതയായി മക്കൾ:ചിത്ര,ജയൻ,മരുമക്കൾ:അജയ്കുമാർ,സ്മിത,മൃതദേഹ സംസ്ക്കരകർമ്മം പാറേമ കാവ് ശാന്തിഘട്ടിൽ 2 മണിക്.

Advertisement