Daily Archives: December 7, 2018
കളിയാക്കിയതിലുള്ള വിരോധം വച്ച് ആക്രമണം -പ്രതികള്‍ക്ക് തടവും പിഴയും
ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ താലൂക്ക് പുല്ലൂറ്റ് വില്ലേജ് മണ്ണാറത്താഴം ദേശത്ത് മടത്തിവീട്ടില്‍ മോഹനന്‍ മകന്‍ രഞ്ജിത്തിനെ (28 )മുമ്പ് കളിയാക്കിയതിലുള്ള വിരോധം വച്ച് മര്‍ദ്ദിക്കുകയും ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളായ പുല്ലൂറ്റ് വില്ലേജ്...
അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ബൈപ്പാസില്‍ സി. ഐ യുടെ ഇടപെടല്‍
അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ബൈപ്പാസില്‍ സി. ഐ യുടെ ഇടപെടല്‍
കെ .എം മഞ്ജുളക്ക് മലയാളത്തില്‍ ഡോക്ടറേറ്റ്
കെ .എം മഞ്ജുളക്ക് മലയാളത്തില്‍ ഡോക്ടറേറ്റ്
തൃശൂരിന്റെ അമൃത ഇനി കേരളത്തിന്റെ നായിക
ഇരിങ്ങാലക്കുട: ദേശീയ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ നയിക്കുന്നതു തൃശൂര്‍ക്കാരി പി.എസ.് അമൃത. രണ്ടു ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനും പരിശീലനത്തിനുമായി ഇന്ന് രാവിലെ അമൃത യാത്ര തിരിച്ചു. ദേശീയ സ്‌കൂള്‍ ബാഡ്മിന്റണ്‍...
ബൈപാസിലെ അപകട മരണത്തിനു കാരണം പോലീസിന്റെ അനാസ്ഥ:നഗരസഭ ചെയര്‍പേഴ്‌സണ്‍
ബൈപാസിലെ അപകട മരണത്തിനു കാരണം പോലീസിന്റെ അനാസ്ഥ:നഗരസഭ ചെയര്‍പേഴ്‌സണ്‍
ഠാണാവിലെ സബ്ബ് രജിസ്ട്രാര്‍ ആഫീസില്‍ നിന്ന് സാധനസാമഗ്രഹികള്‍ മാറ്റി തുടങ്ങി
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഠാണാവിലെ സബ്ബ് രജിസ്ട്രാര്‍ ആഫീസ് മിനി സിവില്‍ സ്റ്റേഷനില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഡീഷണല്‍ ബ്ലോക്കില്‍ ഡിസംബര്‍ 10 മുതല്‍ പ്രവര്‍ത്തനാമാരംഭിക്കുന്നതിന്റെ ഭാഗമായി സാധനസാമഗ്രഹികള്‍ മാറ്റി തുടങ്ങി.ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ്...
കൃഷ്ണകുമാര്‍ സത്യപ്രതിജ്ഞചെയ്തു ചുമതലയേറ്റു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ രണ്ടാം വര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എംകൃഷ്ണകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
എസ്എന്‍ഡിപി കൊടിമരം തകര്‍ത്തനിലയില്‍
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എടക്കുളത്ത് റേഷന്‍ കടയ്ക്ക് സമീപത്തുള്ള എസ്.എന്‍.ഡി.പി ശാഖ ഓഫീസിന്റെ കൊടിമന്ദിരം തകര്‍ന്ന നിലയില്‍ കണ്ടെത്തി. ഇതുസംബന്ധിച്ച് കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തളിയക്കുളം റപ്പായിയുടെ ഭാര്യ ആനി(72) നിര്യാതയായി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് ചര്‍ച്ച് വ്യൂ റോഡില്‍ പരേതനായ തളിയക്കുളം റപ്പായിയുടെ ഭാര്യ ആനി(72) നിര്യാതയായി. സംസ്‌കാരം ഇന്ന്(07-12-2018)
3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍. മക്കള്‍: ഡോ. ഷേര്‍ളി(സീനിയര്‍ വെറ്ററിനറി സര്‍ജന്‍, നെടുമ്പാശ്ശേരി), ഡോ....
മെന്റല്‍ ഹെല്‍ത്ത് ക്ലാസ്സ് നടത്തി
നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സൗഹൃദ കരിയര്‍ ഗൈഡന്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി മെന്റെല്‍ ഹെല്‍ത്തിന്റെ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍ ഉദ്ഘാടനം ചെയതു. കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും...