ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഠാണാവിലെ സബ്ബ് രജിസ്ട്രാര്‍ ആഫീസ് മിനി സിവില്‍ സ്റ്റേഷനില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഡീഷണല്‍ ബ്ലോക്കില്‍ ഡിസംബര്‍ 10 മുതല്‍ പ്രവര്‍ത്തനാമാരംഭിക്കുന്നതിന്റെ ഭാഗമായി സാധനസാമഗ്രഹികള്‍ മാറ്റി തുടങ്ങി.ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പഴയ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ബ് രജിസ്ട്രാര്‍ ആഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്
Advertisement