22.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: November 25, 2018

കെ.പി ബാബു കോലങ്കണ്ണിക്ക് യാത്രയയപ്പ് നല്‍കി.

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ഇന്റേണല്‍ ഓഡിറ്ററായി വിരമിക്കുന്ന കെ.പി ബാബു കോലങ്കണ്ണിക്ക് യാത്രയയപ്പ് നല്‍കി. 31 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനങ്ങള്‍ക്ക് ശേഷമാണ് കെ.പി ബാബു അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വിരമിക്കുന്നത്.അവിട്ടത്തൂര്‍...

കാട്ടൂര്‍ കലാസദനം 8-ാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

കാട്ടൂര്‍-കാട്ടൂര്‍ കലാസദനം 8-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുയോഗം സംഘടിപ്പിച്ചു.പൊഞ്ഞനം കോസ്‌മോ റീജന്‍സി ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ .ബി തിലകന്‍ അദ്ധ്യക്ഷത വഹിച്ചു.അശോകന്‍ ചരുവില്‍ ,വി രാമചന്ദ്രന്‍ ,കെ. എസ് ഉദയകുമാര്‍...

യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ ടി. വി കൊച്ചുബാവ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-തീര്‍ത്തും വ്യത്യസ്തവും അനുപമവുമായൊരു സര്‍ഗ്ഗശൈലി കൊണ്ട് മലയാളസാഹിത്യത്തിലിടം നേടിയ ടി. വി കൊച്ചുബാവയുടെ അനുസ്മരണം യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ കച്ചേരിവളപ്പില്‍ വച്ച് മുന്‍ മന്ത്രി കെ .ഇ ഇസ്മയില്‍ നിര്‍വ്വഹിച്ചു.സാഹിത്യകൂട്ടായ്മകള്‍ ഒരുമിച്ച് നിന്ന് വെല്ലുവിളികളെ...

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കും : പ്രൊഫ.സി.രവീന്ദ്രനാഥ്

കേരളത്തിലെ പാഠ്യപദ്ധതി ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 'ആറാം ക്ലാസ് എ' പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പഞ്ചായത്ത്...

കാര്‍മ്മല്‍ മെലഡി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് -അവാര്‍ഡ് ദാനം ചെയ്തു

ഇരിങ്ങാലക്കുട-വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വി .ഏവുപ്രാസ്യയുടെയും വിശുദ്ധപദപ്രഖ്യാപനത്തില്‍ നിലയ്ക്കാത്ത ഓര്‍മ്മക്കായി ഇരിങ്ങാലക്കുട സി എം സി ഉദയപ്രൊവിന്‍സ് സംഘടിപ്പിച്ച കാര്‍മ്മല്‍ മെലഡി 2018 ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡ് ദാനം മാള...

ജെ .സി. ഐ ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോട് അനുബദ്ധിച്ച് സപ്ലിമെന്റ് പ്രകാശനം ചെയ്തു.

ഇരിങ്ങാലക്കുട : നിരവധി സേവന പ്രവര്‍ത്തനങ്ങളിലൂടെ ഇരിങ്ങാലക്കുടക്കാരുടെ മനസ്സിലിടം കണ്ടെത്തിയ ജെ സി ഐ ഇരിങ്ങാലക്കുടയുടെ 2019 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോട് അനുബദ്ധിച്ച് പുറത്തിറക്കുന്ന സപ്ലിമെന്റ് പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍...

സംഗമസാഹിതിയും & ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിയും സംയുക്തമായി പുസ്തകാസ്വാദനവും ചര്‍ച്ചയും നടത്തി.

ഇരിങ്ങാലക്കുട-സംഗമസാഹിതിയും & ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറിയും സംയുക്തമായി പുസ്തകാസ്വാദനവും ചര്‍ച്ചയും നടത്തി. ഐ .ബാലഗോപാലന്‍ അധ്യക്ഷനായ ചടങ്ങില്‍, വി. എസ് വസന്തന്‍ രചിച്ച 'ഇനിയും' എന്ന കഥാസമാഹാരവും, റൗഫ് കരൂപ്പടന രചിച്ച കരൂപ്പടനയുടെ സ്വ.ലേ....

ആറാട്ടുപുഴ സ്‌കൂളില്‍ ആദരണീയ സദസ്സ് സംഘടിപ്പിച്ചു

ആറാട്ടുപുഴ: ആറാട്ടുപുഴ ആര്‍. എം. എല്‍.പി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ കരണീയത്തിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 10.30ന് ആറാട്ടുപുഴ സ്‌കൂളില്‍ വെച്ച് ആദരണീയ സദസ്സ് നടന്നു. സദസ്സിന്റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe