കാറളം വി എച്ച് എസ് എയ്ഡഡ് സ്‌കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ ഹിന്ദി അദ്ധ്യാപക താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 24-09-18 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നതാണ് .യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ ഹാജരാകേണ്ടതാണ് .ഫോണ്‍ -0480 2885250
Advertisement