28.9 C
Irinjālakuda
Sunday, September 29, 2024
Home 2018 June

Monthly Archives: June 2018

കരൂപ്പടന്ന ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു

കരൂപ്പടന്ന: കേരള സര്‍ക്കാര്‍ - കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനപക്ഷാചരണം 2018 ജൂണ്‍ 19- ജൂലൈ 7 വരെ നടത്തുന്നതിന്റെ ഭാഗമായി കരൂപ്പടന്ന ഗ്രാമീണ വായനശാലയില്‍ വായനാപക്ഷാചരണം കണ്ണന്‍ സിദ്ധാര്‍ത്ഥ് ഉദ്ഘാടനം...

ഗവ.മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ ‘ലഹരിക്കെതിരെ ഒരു ഗോള്‍’

ഇരിങ്ങാലക്കുട- ലോകത്തെ മുഴുവന്‍ ആവേശതിമിര്‍പ്പിലാക്കികൊണ്ടിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ത്ഥവും ,ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തുന്നതിന്റെയും ഭാഗമായി ഗവ.മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍,ഇരിങ്ങാലക്കുടയുടെ എന്‍ എസ് എസ് യൂണിറ്റ് തണല്‍ ,ഇരിങ്ങാലക്കുട എക്‌സൈസ്...

എയ്ഞ്ചലിന് ജന്മദിനാശംസകള്‍

എയ്ഞ്ചലിന് ജന്മദിനാശംസകള്‍ .ഡോ.ജോബി ജോണിന്റെയും സ്വപ്ന ജോബിയുടെയും മകളാണ്‌

സെന്റ് ജോസഫ്‌സില്‍ എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ്

ഇരിങ്ങാലക്കുട-സെന്റ് ജോസഫ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റുകള്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തൃശൂര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത് .കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ ക്യാമ്പ് ഉദ്ഘാടനനം ചെയ്തു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍...

ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ വായന വാരാഘോഷത്തിന്റെ ഭാഗമായി എഴുത്ത് പെട്ടി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :  ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ വായന വാരാഘോഷത്തിന്റെ ഭാഗമായി എഴുത്ത് പെട്ടി ഉദ്ഘാടനം ചെയ്തു ഈ എഴുത്ത് പെട്ടിയിലൂടെ കുട്ടികള്‍ വായിച്ച പുസതകത്തിന്റെ അസ്വാദന കുറിപ്പ് എഴുതി പെട്ടിയില്‍ നിക്ഷേപിയ്ക്കുകയും...

‘മനസിന്റെ ആരോഗ്യത്തിന് യോഗ’:ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍

ഇരിങ്ങാലക്കുട: 2018 ജൂണ്‍ 21 അന്തര്‍ദേശീയ യോഗദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ജീവനക്കാര്‍ യോഗ പരിശീലനത്തില്‍.വ്യാഴാഴ്ച്ച യോഗദിനത്തില്‍ ഉച്ചക്ക് 1 മണിക്ക് കോ-ഓപ്പറേറ്റീവ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ യോഗ ദിന പരിപാടികള്‍ ആരംഭിക്കും.യോഗാചാര്യന്‍ ഷിബു...

മുരിയാട് പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി, ഒരു മുറം പൂക്കള്‍ പദ്ധതി തുടങ്ങി

മുരിയാട്: മുരിയാട് പഞ്ചായത്തില്‍ പുല്ലൂര്‍ മേഖലയില്‍ പതിനാലാം വാര്‍ഡില്‍ ജൈവ പച്ചക്കറി വ്യാപനത്തിനായി സംസ്ഥാന ഗവണ്‍മെന്റിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി, ഒരു മുറം പൂക്കള്‍ പദ്ധതിയുടെ വിത്ത് വിതരണവും തൈ നടീല്‍കര്‍മ്മവും...

എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.

എടതിരിഞ്ഞി: എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ പരിപാടി പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.എസ്.സുധന്‍ ഉദ്ഘാടനം ചെയ്തു.മാനേജര്‍ ശ്രീ.ഭരതന്‍ കണ്ടേങ്കാട്ടില്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍, ശ്രീ.പി.ജി. സാജന്‍ സ്വാഗതം...

ലഹരിക്കെതിരെ പെണ്‍കരുത്ത് : അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരക ആനി റിബു ഞാറ്റുവേല മഹോത്സവത്തിലെ മിന്നും താരം.

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരകയും പരിശീലകയും ബ്ലോഗറുമായ പതിനേഴ്കാരി ആനി റിബു ജോഷി വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേല മഹോത്സവ വേദിയിലെ മിന്നും താരമായി മാറി.ബുധനാഴ്ച്ച നടന്ന എന്‍ എസ്...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ യോഗവാരത്തിനു തുടക്കമായി

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിoഗ്, ഇരിഞ്ഞാലക്കുട എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന യോഗവാരത്തിനു തുടക്കമായി. പഞ്ചഗവ്യ മെഡിക്കല്‍ പ്രാക്ടീഷ്ണര്‍ ബേബിലാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാറി വരുന്ന ജീവിതചര്യയ്ക്ക് അനുസരിച്ച് യോഗ അഭ്യസിക്കേണ്ട...

ലയണ്‍സ് ക്ലബ് ഒഫ് ഇരിഞ്ഞാലക്കുട ഡയമണ്ട്‌സ് നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് സൈക്കിളും ,100% വിജയം നേടിയതിനു സ്‌കൂളിനെ ആദരിക്കയും ചെയ്തു

ഇരിഞ്ഞാലക്കുട: ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ലയണ്‍സ് ക്ലബ് ഒഫ് ഇരിഞ്ഞാലക്കുട ഡയമണ്ട്‌സ് നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് സൈക്കിളും .100% വിജയം നേടിയതിനു സ്‌കൂളിനെ ആദരിക്കയും ചെയ്തു. ലയണ്‍സ് പ്രസിഡണ്ട് ജിത ബിനോയ് കുഞ്ഞിലിക്കാട്ടില്‍ അദ്ധ്യക്ഷത...

നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ വായനാ പക്ഷാചരണത്തിന് തുടക്കമായി

നടവരമ്പ് :വായനാ പക്ഷാചരണത്തിന് തുടക്കമായി. നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ വായനാ പക്ഷാചരണത്തിന് കവിയും, ഗാനരചയിതാവുമായ ബാബു കോടശ്ശേരി മാസ്റ്ററും കൂട്ടികളും ചേര്‍ന്ന് ' വായിച്ചു വളരുക ,ചിന്തിച്ച് വിവേകം നേടുക ' അക്ഷരങ്ങളെ പൂജിയ്ക്കുക,...

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വൃദ്ധയുടെ മാലമോഷ്ടിക്കാന്‍ ശ്രമം അമ്മയും മകളും പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റില്‍ വൈകീട്ട് 5.30 തോടെയാണ് സംഭവം.ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അനാവശ്യ തിരക്ക് സൃഷ്ടിച്ച് വൃദ്ധയുടെ മാല പൊട്ടിച്ച രണ്ട് അന്യസംസ്ഥാന സ്ത്രികള്‍ പിടിയിലായി.പൊറുത്തിശ്ശേരി സ്വദേശി തറയില്‍ സുലേചനയുടെ മാലയാണ്...

2018 ഞാറ്റുവേല മഹോത്സവത്തിനോട് അനുബന്ധിച്ച് ഇരിഞ്ഞാലക്കുടയിലെ സാഹിത്യകാരന്‍മാരെ ആദരിക്കല്‍ എന്ന ചടങ്ങില്‍ അമ്മയും മക്കളും...

ഇരിഞ്ഞാലക്കുട: 2018 ഞാറ്റുവേല മഹോത്സവത്തിനോട് അനുബന്ധിച്ച് വിഷന്‍ ഇരിഞ്ഞാലക്കുട സംഘടിപ്പിച്ച ഇരിഞ്ഞാലക്കുടയിലെ സാഹിത്യകാരന്‍മാരെ ആദരിക്കല്‍ എന്ന ചടങ്ങില്‍ ഒരു കുടുംബത്തില്‍ നിന്നും അമ്മയും മക്കളും ആദരവ് ഏറ്റ് വാങ്ങി ശ്രദ്ധേയരാകുന്നു. ഇരിഞ്ഞാലക്കുടയില്‍ ഐഡിയഷോറും...

മുകുന്ദപുരം താലൂക്ക് വായനാപക്ഷാചരണം ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :പഠനാത്മക വിദ്യഭ്യാസത്തോടൊപ്പം സൗന്ദര്യാത്മക വിദ്യാഭ്യാസവും അനിവാര്യമാണെന്നും സൗന്ദര്യാത്മക വിദ്യാഭ്യാസം ലഭിക്കുന്നത് വായനയിലൂടെയാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. മുകുന്ദപുരം താലൂക്ക് വായനാപക്ഷാചരണം ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

മഹാത്മാഗാന്ധി റീഡിങ് റൂം & ലൈബ്രറിയുടെയും ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ നാഷണല്‍ സ്‌കൂളില്‍ വായനാദിനം...

മഹാത്മാഗാന്ധി റീഡിങ് റൂം & ലൈബ്രറിയുടെയും ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ നാഷണല്‍ സ്‌കൂളില്‍  വായനാദിനം ആഘോഷിച്ചു. വായനാദിനം ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റോയുടെ അധ്യക്ഷതയില്‍ ലൈബ്രറി സെക്രട്ടറി...

കാരുമാത്ര ഗവ: യു പി സ്‌കൂളും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി വായനാപക്ഷാചരണം നടത്തി

കാരുമാത്ര ഗവ: യു പി സ്‌കൂളും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി നടത്തിയ വായനാ പക്ഷാചരണ ഉല്‍ഘാടനം കാരുമാത്ര വിജയന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. സുധീഷ് അമ്മ വീട് മുഖ്യ പ്രഭാഷണം നടത്തി.എസ്...

എടക്കുളം എസ്.എന്‍.ജി.എസ്.എസ്.യു.പി സ്‌കൂളിലെ വായനാ വാരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു

എടക്കുളം: എടക്കുളം എസ്.എന്‍.ജി.എസ്.എസ്.യു.പി സ്‌കൂളിലെ വായനാ വാരാഘോഷ പരിപാടികള്‍ സാഹിത്യകാരനായ രാജേഷ് തെക്കിനിയേടത്ത് ഉദ്ഘാടനം ചെയ്തു.എസ്.എന്‍.ജി എസ് എസ് ലൈബ്രറി സെക്രട്ടറി  കെ.വി.ജി ന രാജദാസ് അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എന്‍.ജി.എസ്.എസ്.ലൈബ്രറിയില്‍...

വായനയ്ക്ക് പുതിയ സങ്കേതിക വിദ്യകളെ ഉപയോഗിക്കണം : കെ എല്‍ മോഹനവര്‍മ്മ

ഇരിങ്ങാലക്കുട : ഏത് ഭാഷയിലും വായനയ്ക്ക് സ്ഥലം,പ്രായം,സമയം,തുടങ്ങിയവ ഒരു പരിമിതിയുമല്ലെന്നും പുതുതലമുറയെ വായനയിലേയ്ക്ക് അടുപ്പിക്കാന്‍ സാങ്കേതിക വിദ്യകളെ ഉപയോഗിക്കണമെന്നും പ്രശസ്ത സാഹിത്യക്കാരന്‍ കെ എല്‍ മോഹനവര്‍മ്മ അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തില്‍...

താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ വായനാദിനം ആചരിച്ചു

താണിശ്ശേരി :താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ വായനാദിനം ആചരിച്ചുകൊണ്ടു വായനവാരത്തിന് തുടക്കം കുറിച്ചു. ബഹുമാന്യ പ്രിന്‍സിപ്പല്‍ റവ .സിസ്റ്റര്‍സെലിന്‍ നെല്ലംകുഴിയുടെ സാന്നിധ്യത്തില്‍ കുമാരി ഐറീന്‍ ജോസ് സ്വാഗതം ആശംസിച്ചു.പി എന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe