26.9 C
Irinjālakuda
Friday, September 20, 2024

Daily Archives: June 26, 2018

ചെമ്മണ്ട കായല്‍ കടും കൃഷി സഹകരണ സംഘത്തിന് ട്രാക്ടറും പവര്‍ ടില്ലറുകളും വിതരണം ചെയ്തു.

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ പ്പെടുത്തി ചെമ്മണ്ട കായല്‍ കടും കൃഷി സഹകരണ സംഘത്തിന് ഒരു ട്രാക്ടര്‍ & ബെയ്‌ലറും തൃശൂര്‍ _ പൊന്നാനി കോള്‍ വികസന പദ്ധതിയില്‍പ്പെടുത്തി...

ജീവിതത്തോടാണെന്റെ ലഹരി : ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ്

ഇരിങ്ങാലക്കുട : ലഹരിവിരുദ്ധ സന്ദേശമുണര്‍ത്തി ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിലെ NCC നടത്തിയ ലഹരി വിരുദ്ധ ദിനാഘോഷം ശ്രദ്ധേയമായി. കുരുന്നുകളിലാണ് നന്മയുടെയും ബോധവല്‍ക്കരണത്തിന്റെയും സന്ദേശമെത്തിക്കേണ്ടതെന്നു തിരിച്ചറിഞ്ഞാണ് വിവിധ പരിപാടികള്‍ ഇവര്‍ നടത്തിയത്.ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളില്‍...

അന്താരാഷ്ട്രലഹരിവിരുദ്ധ ദിന സെമിനാര്‍

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി, തൃശൂര്‍ ജില്ലാ എക്സൈസ് വകുപ്പിലെ ഇന്‍സ്‌പെക്ടറായ ശ്രീ കെ ആര്‍ ഗിരീശന്‍ ,താണിശ്ശേരി വിമലാസെന്‍ട്രല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ,ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി....

ഓണത്തിനൊരുങ്ങാന്‍ വിളവിറക്കി ഗ്രീന്‍പുല്ലൂര്‍

പുല്ലൂര്‍ ; ഓണത്തെ ജൈവപച്ചക്കറിയുമായി സ്വീകരിക്കാനൊരുങ്ങി ഗ്രീന്‍പുല്ലൂര്‍.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി ഓണത്തിന് വിളവെടുപ്പ് പ്രതീക്ഷിച്ച് ജൈവപച്ചക്കറി കൃഷിയുടെ വിളവിറക്കി.ആനുരുളിയിലെ പച്ചക്കറി തോട്ടത്തില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ...

അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ലഹരി വിരുദ്ധ ദിനമാചരിച്ചു

അവിട്ടത്തൂര്‍ ലാല്‍:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.കോ-ഓര്‍ഡിനേറ്റര്‍ ടി എന്‍ പ്രസീദ നേതൃത്വം...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റും ഇരിഞ്ഞാലക്കുട എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റും ...

ഇരിഞ്ഞാലക്കുട:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ക്രൈസ്റ്റ് കോളേജ് എന്‍ എസ് എസ് യൂണിറ്റും ഇരിഞ്ഞാലക്കുട എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട പ്രദേശത്തുള്ള സെന്റ്.ജോസഫ്...

ക്രൈസ്റ്റ് ഓട്ടോണമസ് കോളേജില്‍ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാന്‍ രക്തദാന മഹോല്‍സവം

ഇരിങ്ങാലക്കുട :ലോക ലഹരിവിരുദ്ധദിനമായ ഇന്ന്് തൃശൂര്‍ ഐ.എം.എ. യുടെ സഹകരണത്തോടെ ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ തവനീഷ് പ്രവര്‍ത്തകര്‍ രക്തദാനമഹോല്‍സവം സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ അടക്കം 71 പേര്‍ രക്തം പരിശോധിച്ച് രക്തദാനം...

പാറയില്‍ കുഞ്ഞുവാറു മകന്‍ ദേവസ്സിക്കുട്ടി നിര്യാതനായി(80)

പാറയില്‍ കുഞ്ഞുവാറു മകന്‍ ദേവസ്സിക്കുട്ടി നിര്യാതനായി(80).സംസ്‌ക്കാരകര്‍മ്മം 27-06-2018 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ മക്കള്‍- ഷാജു,ബിജു,മിനി മരുമക്കള്‍-ലിജി വിതയത്തില്‍ വെണ്ണൂര്‍,ലിമി തളിക്കുളം വല്ലച്ചിറ,സണ്ണി മാളിയേക്കല്‍ ചെതലന്‍ അവിട്ടത്തൂര്‍

നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ ആറാം ദിനത്തിലെ മാതാപിതാക്കളുടെ കഥകളും കവിതകളും ആകര്‍ഷണീയമായി

നടവരമ്പ് :നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ വായനാ പക്ഷാചരണത്തിന്റെ ആറാം ദിനത്തില്‍ മാതാപിതാക്കള്‍ കഥകളും കവിതകളും അവതരിപ്പിച്ചത് കുട്ടികള്‍ക്ക് കൗതുകവവും ആകര്‍ഷകവുമായി. പി.ടി.എ. പ്രസിഡണ്ട് സി.പി. സജി, ജിഷ സി.പി.എന്നിവര്‍ കഥാ- കാവ്യാവതരണത്തിന് നേതൃത്വം നല്‍കി....

ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിലെ 2018-19 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.

ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിലെ 2018-19 വര്‍ഷത്തെ പ്രസിഡന്റ് ആയി ലയണ്‍ ആന്റോ ചിറ്റിലപ്പിള്ളി, സെക്രട്ടറി, ഷാജു കണ്ടംകുളത്തി, ട്രഷറര്‍ സതീശന്‍ നീലങ്കാട്ടില്‍ എന്നിവരെ തിരഞ്ഞെടുത്തു. ഡിസ്റ്റിക്ള്‍ട് സെക്കന്‍ഡ് വൈസ് ഗവര്‍ണര്‍...

മുരിയാട് -ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കുടുംബശ്രീ -വാര്‍ഷികം നടത്തി.

മുരിയാട്:മുരിയാട് ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ 'തുഷാര കുടുംബശ്രീയുടെയും ,പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള സ്വയം സഹായ സംഘത്തിന്റെയും സംയുക്ത വാര്‍ഷികാഘോഷം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അജിത രാജന്‍ ഉദ്ഘാടനം...

കേരളവും മാറി ചിന്തിക്കുന്നു മേരിക്കുട്ടിയിലൂടെ….

കേരളവും മാറി ചിന്തിക്കുന്നു മേരിക്കുട്ടിയിലൂടെ .നമ്മളിലൊരാളായി ജീവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനോടുള്ള കേരള സമൂഹത്തിന്റെ കാഴ്ചപ്പാടിനെ മാറ്റാന്‍ 'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തിന് കഴിഞ്ഞു.മിമിക്രിയുടെ അതിഭാവുകത്വം ഇല്ലാതെ ജയസൂര്യ എന്ന നടന്‍ തന്റെ ആത്മാര്‍ത്ഥത...

ജിത്തുവിന് ജന്മദിനാശംസകള്‍

ജിത്തുവിന് ജന്മദിനാശംസകള്‍

പോംപൈ സെന്റ് മേരീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു

കാട്ടൂര്‍- കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു.കുട്ടികളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.ഇരിഞ്ഞാലക്കുട റേഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥ സതി കുട്ടികള്‍ക്കും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe