24.9 C
Irinjālakuda
Saturday, November 2, 2024

Daily Archives: June 23, 2018

വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് കൊടിയിറങ്ങി

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ജൂണ്‍ 3 മുതല്‍ അനുബദ്ധപരിപാടികളും ജൂണ്‍ 15 മുതല്‍ കാര്‍ഷിക പ്രദര്‍ശനങ്ങളും സെമിനാറുകളും പരിശീലനപരിപാടികളുമായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ അരങ്ങേറിയ ഞാറ്റുവേല മഹോത്സവത്തിന് കൊടിയിറങ്ങി.കാത്തലിക് സെന്റര്‍...

2017-2018 വര്‍ഷത്തെ മികച്ച സേവനത്തിനുള്ള സതേണ്‍ റെയില്‍വെ ചെന്നൈ പ്രിന്‍സിപ്പല്‍ ചീഫ് കമ്മേഴ്ഷ്യല്‍ മാനേജര്‍ അവാര്‍ഡ് ടി .ശിവകുമാറിന്

ഇരിങ്ങാലക്കുട:2017-2018 വര്‍ഷത്തെ മികച്ച സേവനത്തിനുള്ള സതേണ്‍ റെയില്‍വെ ചെന്നൈ പ്രിന്‍സിപ്പല്‍ ചീഫ് കമ്മേഴ്ഷ്യല്‍ മാനേജരുടെ അവാര്‍ഡിന് ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ ടി .ശിവകുമാര്‍ അര്‍ഹനായി .തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ്...

കെ എസ് ഇ ലിമിറ്റഡ് എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്ററിന്റെ കീഴില്‍ എസ് എസ് എല്‍ സി -പ്ലസ് ടു...

ഇരിങ്ങാലക്കുട: കെ എസ് ഇ ലിമിറ്റഡ് എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്ററിന്റെ കീഴില്‍ എസ് എസ് എല്‍ സി -പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും എസ് എസ് എല്‍...

പെന്‍സില്‍മുനയില്‍ വേള്‍ഡ് കപ്പുമായി മാപ്രാണം സ്വദേശി വിസ്മയം തീര്‍ക്കുന്നു.

മാപ്രാണം: തൂണിലും തുരുമ്പിലും മാത്രമല്ല പെന്‍സില്‍ തുമ്പിലും ലോകകകപ്പ് ഫുട്‌ബോള്‍ വിസ്മയങ്ങള്‍ വിരിയുകയാണ്.പെന്‍സില്‍ കാര്‍വിംഗില്‍ വേറിട്ട കാഴ്ചകള്‍ സമ്മാനിക്കുന്ന ഇരിങ്ങാലക്കുട മാപ്രാണം ചാലിശേരി വീട്ടില്‍ ലോനപ്പന്‍ മകന്‍ ഷാന്റോ ലോകകപ്പ് പ്രമാണിച്ച് പെന്‍സില്‍...

വീടിന് ചുറ്റും മണ്ണെടുത്തു : വീട്ടിലേക്ക് വഴിയില്ലാതെ പട്ടികജാതി കുടുംബം പെരുവഴിയിലായി

മുരിയാട് : വീടിനു ചുറ്റും മണ്ണെടുത്തതിനെ തുടര്‍ന്നു വീട് തുരുത്തിലായി. പട്ടികജാതി കുടുംബം വീട്ടിലേക്കു വഴിയില്ലാതെ ദുരിതത്തില്‍. മുരിയാട് എയുപി സ്‌കൂള്‍ റോഡില്‍ റെയില്‍വേ ഗേറ്റിനടുത്ത് ആനക്കല്ലില്‍ ചന്ദ്രനും കുടുംബവുമാണു മണ്ണെടുപ്പുമൂലം പെരുവഴിയിലായത്....

കാട്ടൂര്‍ ഗവ ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുകയെന്നാവശ്യപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം കമ്മറ്റി ജനകീയ പ്രക്ഷോഭത്തിലേക്ക്

കാട്ടൂര്‍: കാട്ടൂര്‍ ഗവ ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക,രാത്രികാല ഡോക്ടറുടെ സേവനത്തോടുകൂടിയുള്ള കിടത്തിചികിത്സ പുനരാരംഭിക്കുവാന്‍ നടപടി കൈക്കൊള്ളുക,പുതിയ ഡോക്ടര്‍മാരെ നിയമിക്കുക,കാട്ടൂര്‍ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭകളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റും...

പൊതു ജീവിതത്തില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ പ്രൊഫ.മീനാക്ഷി തമ്പാന് സാധിച്ചു : കാനം രാജേന്ദ്രന്‍

ഇരിങ്ങാലക്കുട : അരനൂറ്റാണ്ട് പിന്നിട്ട പൊതു ജീവിതത്തില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ പ്രൊഫ.മീനാക്ഷി തമ്പാന് സാധിച്ചെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ മിനാക്ഷി തമ്പാന് സി...

സര്‍വ്വകലാശാല കായികരംഗത്ത് ക്രൈസ്റ്റ് കോളേജിന്റെ അധിപത്യം. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പുരുഷവിഭാഗം ചാമ്പ്യന്‍ഷിപ്പും ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : മികച്ച കായികപ്രതിഭകളെയും കായികമേഖലയില്‍ മികവ് പുലര്‍ത്തു കോളേജുകളെയും ആദരിക്കുതിന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടത്തിയ ചടങ്ങില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് വ്യക്തമായ ആധിപത്യം. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പുരുഷവിഭാഗം ചാമ്പ്യന്‍ഷിപ്പും വനിതാവിഭാഗം ചാമ്പ്യന്‍ഷിപ്പില്‍...

ഇരിങ്ങാലക്കുട ഗവ .ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ് റൂം ശീതീകരിച്ചിരിക്കുന്നതിന്റെ ഉദ്ഘാടനം ജൂണ്‍ 25 ന്

ഇരിങ്ങാലക്കുട:പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ .ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ട് ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കുകയും അതില്‍ ഒരെണ്ണം ശീതീകരിക്കുകയും ചെയ്തിരിക്കുന്നു.ഈ...

മുരിയാട് പഞ്ചായത്തിലെ വെള്ളിലക്കുന്ന് 71 ബൂത്തിലെ പതിനഞ്ചോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ഉജ്ജല്‍ യോജന പദ്ധതി പ്രകാരം കിറ്റ്...

മുരിയാട്:മുരിയാട് പഞ്ചായത്തിലെ വെള്ളിലക്കുന്ന് 71 ബൂത്തിലെ പതിനഞ്ചോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ഉജ്ജല്‍ യോജന പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് കണന്‍ഷനും സിലിഡര്‍ ,സ്റ്റൗവ്, റഗുലേറ്റര്‍ ,ലൈറ്റര്‍ മുതലായവ അടങ്ങുന്ന കിറ്റ് വിതരണം...

സ്‌കൂളിന് ചുറ്റും ലഹരിവിരുദ്ധ മനുഷ്യമതില്‍ ഒരുക്കും

പുത്തന്‍ചിറ: ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26-ന് രാവിലെ 11- ന് പുത്തന്‍ചിറ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ (വടക്കുംമുറി സ്‌കൂള്‍) ലഹരിവിരുദ്ധ മനുഷ്യമതില്‍ തീര്‍ക്കും. എന്റെ പുത്തന്‍ചിറ വാട്‌സാപ് കൂട്ടായ്മ ആന്റി...

നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് ആശ്വാസം നല്കുന്നതിനുവേണ്ടി  സാന്ത്വനം മലയാളി കൂട്ടായ്മയുടെ സ്‌നേഹോപകാരം എയര്‍ ബെഡ്

കാട്ടൂര്‍: കാട്ടൂര്‍ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിര്‍ധനരായ കിടപ്പ് രോഗികള്‍ക്ക് ആശ്വാസം നല്കുന്നതിനുവേണ്ടി  പ്രവാസി കൂട്ടായ്മ ആയ സാന്ത്വനം മലയാളി കൂട്ടായ്മ(ബഡ്ജറ്റ് ജിദ്ദ) യുടെ സ്‌നേഹോപകാരം എയര്‍ ബെഡ് കൂട്ടായ്മയുടെ കാട്ടൂരിലെ...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ഹൈടെക്കാകുന്നു ; ഗര്‍ഭണികള്‍ക്കിനി പാട്ടുകേള്‍ക്കാം,കൂട്ടിനാളുവേണ്ട, ബെല്ലടിച്ചാല്‍ മതി, നേഴ്‌സുമാര്‍ അരികിലെത്തും

ഇരിങ്ങാലക്കുട: ഏറെ ആത്യാധുനിക സംവിധാനങ്ങള്‍ നിലവില്‍വന്നതോടെ ഗര്‍ഭണികള്‍ക്കിനി സഹായത്തിനായി ബന്ധുക്കള്‍ കൂട്ടിനിരിക്കേണ്ട ആവശ്യമേ ഇല്ല. കിടക്കയില്‍ കിടന്ന് ബെല്ലടിച്ചാല്‍ ഉടന്‍തന്നെ നേഴ്സുമാരെത്തും. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലാണു ഇത്തരത്തിലുള്ള ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍...

കരുവന്നൂര്‍ ബാങ്ക് 7-ാമത് ഞാറ്റുവേല ചന്തക്ക് തുടക്കമായി

കരുവന്നൂര്‍:കരുവന്നൂര്‍ ബാങ്ക് 7-ാമത് ഞാറ്റുവേലച്ചന്ത കരുവന്നൂരില്‍ ബാങ്ക് ഹെഡോഫീസ് പരിസരത്ത് പ്രൊഫ. കെ.യു. അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ വൈസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe