25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: June 7, 2018

ഇരിങ്ങാലക്കുട വിജയന്‍ കൊലകേസിലെ പ്രതി രഞ്ജിത്തിനെതിരെ പോലീസിന് ഭീഷണിപെടുത്തിയ കേസ് കൂടി

ഇരിങ്ങാലക്കുട: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ മകനെ അന്വേഷിച്ചെത്തി അച്ചനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാംപ്രതിയായ താണിശ്ശേരി ഐനിയില്‍ രഞ്ജിത്ത് (29)നെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ഡി.വൈ.എസ്.പി. ക്രൈം സ്‌ക്വാഡ് അംഗമായ മുരുകേഷ് കടവത്തിനെ...

ഇരിങ്ങാലക്കുടയില്‍ സ്ത്രികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നഗ്നത പ്രദര്‍ശനവുമായി മദ്ധ്യവയ്‌സകന്‍

കല്ലേറ്റുംങ്കര : അമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രി നഗ്‌നത പ്രദര്‍ശനവുമായി മദ്ധ്യവയ്‌സകന്‍.കല്ലേറ്റുംങ്കരയിലെ മാനാട്ടുകുന്നിലെ തുയ്യത്ത് വീട്ടില്‍ അശ്വനിയുടെ വീട്ടിലാണ് സംഭവം.സ്ത്രികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രിക്കാലങ്ങളില്‍ ഇടയ്ക്കിടെ ആരോ വരുന്നതായി...

മകനെ തേടിയെത്തി അച്ചനെ വെട്ടികൊലപ്പെടുത്തിയ സംഭവം; ഒന്നാംപ്രതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: രാത്രിയില്‍ മകനെ അന്വേഷിച്ചെത്തി അച്ചനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാംപ്രതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കേസില്‍ ഒന്നാംപ്രതിയായ താണിശ്ശേരി ഐനിയില്‍ രഞ്ജിത്ത് (29), കൂട്ടുപ്രതികളായ കാറളം പുല്ലത്തറ പെരിങ്ങാട്ട് വിട്ടില്‍ പക്രു എന്നുവിളിക്കുന്ന നിധീഷ്...

ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 21 ലെ കല്ലംകുളം അയ്യന്‍കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് 21 ലെ കല്ലംകുളം അയ്യന്‍കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കി ജല സ്രോതസ് സംരക്ഷണം നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ വി സി വര്‍ഗ്ഗീസ് (ചെയര്‍മാന്‍ വികസന കാര്യം )...

വിജയന്‍ കൊലക്കേസിലെ പ്രതികളെ ചുണ്ണാമ്പ് കടയിലേക്ക് തെളിവെടുപ്പിനായി കൊണ്ട് വന്നു

ഇരിങ്ങാലക്കുട:വിജയന്‍ കൊലക്കേസിലെ പ്രതികളെ സംഭവത്തിനു ആസ്പദമായ ചുണ്ണാമ്പ് കടയിലേക്ക് തെളിവെടുപ്പിനായി കൊണ്ട് വന്നു.ഈ കടയില്‍ വച്ചാണ് വിജയന്റെ മകനും പ്രതികളും വാക്കുതര്‍ക്കത്തില്‍ എത്തുകയും തുടര്‍ന്ന് വിജയന്റെ വീട്ടിലെത്തി വെട്ടി കൊലപ്പെടുത്തിയതും . പുല്ലത്തറ...

പശുകുട്ടിയെ കൂട്ടത്തോടെ എത്തിയ നായകള്‍ കടിച്ച് കൊന്നു

കടലായി: ഇന്നലെ രാത്രി 20 ഓളം വരുന്ന പട്ടികൂട്ടങ്ങള്‍ വീട്ടില്‍ കെട്ടിയിരുന്ന പശുകുട്ടിയെ കടിച്ചു കൊന്നു'കടലായി സലീം മൗലവിയുടെ വീട്ടിലെ പശുകുട്ടിയെയാണ് പട്ടികള്‍ കൊന്നത് കടലായി മേഖലയില്‍ തെരുവ് പട്ടികളുടെ ആക്രമണം...

പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള മഹിളാ സംഘം ‘പ്രതിഷേധ പൊങ്കാല’ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുടഃ ദിനം പ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന പെട്രോല്‍ ഡീസല്‍ വില വര്‍ദ്ദനവ് കൂടാതെ സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന പാചക വാതക വില വര്‍ദ്ധനവിനെതിരെ കേരള മഹിളാ സംഘത്തിന്റെ നേതൃത്ത്വത്തില്‍ പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചു. CPI ഇരിങ്ങാലക്കുട...

പുതുതലമുറയെ മണ്ണിന്റെ മണമറിയിച്ച് ഞാറ്റുവേല മഹോത്സവം ഞാറുനടീല്‍ മത്സരം

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി പുല്ലൂര്‍ പുളിച്ചോട്ടിലെ പനയംപാടത്ത് നടന്ന ഞാറുനടീല്‍ മത്സരം പുതുതലമുറയ്ക്ക് പഴമയെ തൊട്ടറിയാനും പഴയതലമുറയ്ക്ക് മധുരസ്മരണകള്‍ ഓര്‍ത്തെടുക്കാനുമുള്ള വേദിയായി മാറി.പ്രശസ്ത കവി ഏങ്ങണ്ടിയൂര്‍...

‘ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ ‘ പദ്ധതിയുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് എന്‍ എസ് എസ് യൂണിറ്റ്

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍ .എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ ' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ നൂറോളം വീടുകളില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളില്‍ എല്ലായ്‌പ്പോഴും ജലം...

ആകെ ചോര്‍ന്ന് ഇരിങ്ങാലക്കുടയിലെ ജില്ലാ ട്രഷറി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കച്ചേരി വളപ്പിലെ ജില്ലാ ട്രഷറി ആകെ ചേര്‍ന്ന് ഒലിച്ച അവസ്ഥയില്‍. തകര്‍ന്ന കെട്ടിടത്തില്‍ നിന്നും ജില്ലാ ട്രഷറി മിനി സിവില്‍ സ്‌റ്റേഷനിലേയ്ക്ക് മാറ്റി...

അരിക്കാട്ട് വര്‍ഗ്ഗീസ് മകന്‍ ജോണ്‍സണ്‍ (57) നിര്യാതനായി

അരിക്കാട്ട് വര്‍ഗ്ഗീസ് മകന്‍ ജോണ്‍സണ്‍ (57) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.ഭാര്യ മിനി നെടുവേലി തൊമ്മന്‍ കുടുംബാംഗം .മക്കള്‍ -ആല്‍വിന്‍ ,ഫെല്‍വിന്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe