25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: June 24, 2018

പുലര്‍ച്ചെ പൊള്ളാച്ചിയില്‍ നടന്ന കാര്‍ അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി അടക്കം മൂന്ന് പേര്‍ മരിച്ചു.

പൊള്ളാച്ചി:ഇന്ന് പുലര്‍ച്ചെ പൊള്ളാച്ചിയില്‍ നടന്ന കാര്‍ അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി അടക്കം മൂന്ന് പേര്‍ മരിച്ചു.ജോണ്‍ പോള്‍, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ മുരിങ്ങത്തുപറമ്പില്‍ ജോണ്‍ പോള്‍ (...

ടി.ശിവകുമാറിനെ അനുമോദിച്ചു

ഇരിങ്ങാലക്കുട: മികച്ച സേവനത്തിനുള്ള സതേണ്‍ റെയില്‍വേ ചെന്നൈ പ്രിന്‍സിപ്പല്‍ ചീഫ് കമേഴ്‌സ്യല്‍ മാനേജരുടെ 2017-18 വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനായ ടി.ശിവകുമാറിനെ മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ അനുമോദിച്ചു.ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെ...

പുല്ലൂരില്‍ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം

പുല്ലൂര്‍- പുല്ലൂരില്‍ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം .ചാലക്കുടി നിന്ന് വരികയായിരുന്ന കാറും ഇരിങ്ങാലക്കുട ഭാഗത്തു നിന്നും വരികയായിരുന്ന മനാഫ് സൗണ്ട്‌സിന്റെ ജീപ്പും ആണ് പുല്ലൂര്‍ പള്ളിയുടെ ഭാഗത്തു വച്ച് കൂട്ടിയിടിച്ചത് .ഗുരുതരമായ പരിക്കുകള്‍...

കാട്ടൂരില്‍ നിന്നും എക്‌സൈസ് സംഘം കഞ്ചാവും പരുന്തിന്‍ നഖവും പിടികൂടി.

ഇരിങ്ങാലക്കുട: കാട്ടൂരില്‍ നിന്നും എക്സൈസ് സംഘം കഞ്ചാവും പരുന്തിന്‍ നഖവും പിടികൂടി. കാട്ടൂര്‍ പണിക്കര്‍ മൂലയില്‍ നവക്കോട്ട് വീട്ടില്‍ സനൂപ്(22) ന്റെ ഡ്യൂക്ക് ബൈക്കിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ്, ഒ.സി.ബി....

മുരിയാട് ഗ്രാമപഞ്ചായത്തിലെ എസ് എസ് എല്‍ സി പ്ലസ് ടു ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ...

മുരിയാട്:മുരിയാട് ഗ്രാമപഞ്ചായത്തിലെ എസ് എസ് എല്‍ സി പ്ലസ് ടു ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളേയും എം സി എ ഫസ്റ്റ് റാങ്ക് വാങ്ങിയ വിദ്യാര്‍ത്ഥിയേയും പഞ്ചായത്തിന്റെ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയ...

ചേലൂരില്‍ കാറിടിച്ച് മതില്‍ തകര്‍ന്നു.

ചേലൂര്‍ : ചേലൂര്‍ കള്ള് ഷാപ്പിന് സമീപം ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വരുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ചെരുപ്പ് കടയുടെ മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മാന്ത്ര...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe