26.9 C
Irinjālakuda
Friday, September 20, 2024

Daily Archives: June 19, 2018

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വൃദ്ധയുടെ മാലമോഷ്ടിക്കാന്‍ ശ്രമം അമ്മയും മകളും പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റില്‍ വൈകീട്ട് 5.30 തോടെയാണ് സംഭവം.ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അനാവശ്യ തിരക്ക് സൃഷ്ടിച്ച് വൃദ്ധയുടെ മാല പൊട്ടിച്ച രണ്ട് അന്യസംസ്ഥാന സ്ത്രികള്‍ പിടിയിലായി.പൊറുത്തിശ്ശേരി സ്വദേശി തറയില്‍ സുലേചനയുടെ മാലയാണ്...

2018 ഞാറ്റുവേല മഹോത്സവത്തിനോട് അനുബന്ധിച്ച് ഇരിഞ്ഞാലക്കുടയിലെ സാഹിത്യകാരന്‍മാരെ ആദരിക്കല്‍ എന്ന ചടങ്ങില്‍ അമ്മയും മക്കളും...

ഇരിഞ്ഞാലക്കുട: 2018 ഞാറ്റുവേല മഹോത്സവത്തിനോട് അനുബന്ധിച്ച് വിഷന്‍ ഇരിഞ്ഞാലക്കുട സംഘടിപ്പിച്ച ഇരിഞ്ഞാലക്കുടയിലെ സാഹിത്യകാരന്‍മാരെ ആദരിക്കല്‍ എന്ന ചടങ്ങില്‍ ഒരു കുടുംബത്തില്‍ നിന്നും അമ്മയും മക്കളും ആദരവ് ഏറ്റ് വാങ്ങി ശ്രദ്ധേയരാകുന്നു. ഇരിഞ്ഞാലക്കുടയില്‍ ഐഡിയഷോറും...

മുകുന്ദപുരം താലൂക്ക് വായനാപക്ഷാചരണം ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :പഠനാത്മക വിദ്യഭ്യാസത്തോടൊപ്പം സൗന്ദര്യാത്മക വിദ്യാഭ്യാസവും അനിവാര്യമാണെന്നും സൗന്ദര്യാത്മക വിദ്യാഭ്യാസം ലഭിക്കുന്നത് വായനയിലൂടെയാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. മുകുന്ദപുരം താലൂക്ക് വായനാപക്ഷാചരണം ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

മഹാത്മാഗാന്ധി റീഡിങ് റൂം & ലൈബ്രറിയുടെയും ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ നാഷണല്‍ സ്‌കൂളില്‍ വായനാദിനം...

മഹാത്മാഗാന്ധി റീഡിങ് റൂം & ലൈബ്രറിയുടെയും ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ നാഷണല്‍ സ്‌കൂളില്‍  വായനാദിനം ആഘോഷിച്ചു. വായനാദിനം ഇരിഞ്ഞാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റോയുടെ അധ്യക്ഷതയില്‍ ലൈബ്രറി സെക്രട്ടറി...

കാരുമാത്ര ഗവ: യു പി സ്‌കൂളും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി വായനാപക്ഷാചരണം നടത്തി

കാരുമാത്ര ഗവ: യു പി സ്‌കൂളും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി നടത്തിയ വായനാ പക്ഷാചരണ ഉല്‍ഘാടനം കാരുമാത്ര വിജയന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. സുധീഷ് അമ്മ വീട് മുഖ്യ പ്രഭാഷണം നടത്തി.എസ്...

എടക്കുളം എസ്.എന്‍.ജി.എസ്.എസ്.യു.പി സ്‌കൂളിലെ വായനാ വാരാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു

എടക്കുളം: എടക്കുളം എസ്.എന്‍.ജി.എസ്.എസ്.യു.പി സ്‌കൂളിലെ വായനാ വാരാഘോഷ പരിപാടികള്‍ സാഹിത്യകാരനായ രാജേഷ് തെക്കിനിയേടത്ത് ഉദ്ഘാടനം ചെയ്തു.എസ്.എന്‍.ജി എസ് എസ് ലൈബ്രറി സെക്രട്ടറി  കെ.വി.ജി ന രാജദാസ് അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എന്‍.ജി.എസ്.എസ്.ലൈബ്രറിയില്‍...

വായനയ്ക്ക് പുതിയ സങ്കേതിക വിദ്യകളെ ഉപയോഗിക്കണം : കെ എല്‍ മോഹനവര്‍മ്മ

ഇരിങ്ങാലക്കുട : ഏത് ഭാഷയിലും വായനയ്ക്ക് സ്ഥലം,പ്രായം,സമയം,തുടങ്ങിയവ ഒരു പരിമിതിയുമല്ലെന്നും പുതുതലമുറയെ വായനയിലേയ്ക്ക് അടുപ്പിക്കാന്‍ സാങ്കേതിക വിദ്യകളെ ഉപയോഗിക്കണമെന്നും പ്രശസ്ത സാഹിത്യക്കാരന്‍ കെ എല്‍ മോഹനവര്‍മ്മ അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തില്‍...

താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ വായനാദിനം ആചരിച്ചു

താണിശ്ശേരി :താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ വായനാദിനം ആചരിച്ചുകൊണ്ടു വായനവാരത്തിന് തുടക്കം കുറിച്ചു. ബഹുമാന്യ പ്രിന്‍സിപ്പല്‍ റവ .സിസ്റ്റര്‍സെലിന്‍ നെല്ലംകുഴിയുടെ സാന്നിധ്യത്തില്‍ കുമാരി ഐറീന്‍ ജോസ് സ്വാഗതം ആശംസിച്ചു.പി എന്‍...

ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായനദിനാചരണം നടത്തി

ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായനദിനാചരണം നടത്തി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ TS ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ KC വേണു മാസ്റ്റര്‍ വായനാദിനാ സന്ദേശം നല്‍കി...

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വായന പക്ഷാചരണം മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വായാനാപക്ഷാചാരണത്തിന്റെ ഉദ്ഘാടനം രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു . സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ഡോ.ആന്റൂ ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാന അധ്യാപിക സി.ഐ.ലിസി, പി...

ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയത്തില്‍  വായനാപക്ഷാചരണത്തിന് ആരംഭം 

ഇരിങ്ങാലക്കുട- ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ വായനാപക്ഷാചരണം ഡയറ്റ് ഫാക്കല്‍റ്റി മിനി ചെറിയാന്‍ 'സ്‌കൂള്‍ എഴുത്തുപ്പെട്ടിയില്‍ 'സ്വരചന നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്  പി ടി ജോര്‍ജ്ജ് ,ഹെഡ്മിസ്ട്രസ് സി...

സതീഷ് വിമലനെ വീണ്ടും ഹൗസിങ്ങ് സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഹൗസിങ്ങ് സൊസൈറ്റി പ്രസിഡന്റായി സതീഷ് വിമലനെ 18/06/2018 ന് നടന്ന സംഘം തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുത്തു വൈസ് പ്രസിഡന്റായി എ.ആര്‍.ശങ്കരന്‍ മാസ്റ്ററെ യും അoഗങ്ങളായി അഡ്വ.CG ബാലചന്ദ്രന്‍, ജോസ് പൈനാടത്ത്,...

ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ വായന വാരാഘോഷം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട  ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ വായന വാരാഘോഷം മുന്‍ എ.ഇ.ഒ യും സാഹിത്യകാരനുമായ ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് ജോയ് കേനേങ്ങാടന്‍ അധ്യക്ഷത വഹിച്ചു പ്രധാനധ്യാപക ടി.വി. രമണി...

സേവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും

ഇരിങ്ങാലക്കുട: സേവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും 2018 ജൂണ്‍ 24 ഞായറാഴ്ച വൈകീട്ട്  4 മണിക്ക് എം സി പി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടും.കൂടാതെ ഈ...

ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലക്ക് അഭിമാനമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം

ഇരിങ്ങാലക്കുട-വംശമറ്റുപോയി എന്നു കരുതിയിരുന്ന അപൂര്‍വ്വയിനം ചിലന്തിയുടെ പെണ്‍ചിലന്തിയെ ആദ്യമായി ഈ ഭൂമുഖത്തു നിന്നും കണ്ടെത്തി.150 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1868 ല്‍ ജര്‍മനിയിലെ ബെര്‍ലിന്‍ സുവോളജിക്കല്‍ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ.ഫെര്‍ഡിനാന്റ് ആന്റണ്‍ ഫ്രാന്‍സ്...

മുകുന്ദപുരം താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് കരൂപ്പടന്ന ഗ്രാമീണ വായനശാല പ്രസിഡന്റ് എ.കെ. അബ്ദുള്‍മജീദിന്

കരൂപ്പടന്ന: മുകുന്ദപുരം താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് കരൂപ്പടന്ന ഗ്രാമീണവായനശാല പ്രസിഡന്റ് എ.കെ.അബ്ദുള്‍ മജീദിന് ലഭിച്ചു. നാല് വര്‍ഷമായി കരൂപ്പടന്ന ഗ്രാമീണ വായനശാലയില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. വായനശാലയിലെ യുവത, വനിതാ വേദി,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe