Thursday, May 21, 2026
29.9 C
Irinjālakuda

ആകെ ചോര്‍ന്ന് ഇരിങ്ങാലക്കുടയിലെ ജില്ലാ ട്രഷറി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കച്ചേരി വളപ്പിലെ ജില്ലാ ട്രഷറി ആകെ ചേര്‍ന്ന് ഒലിച്ച അവസ്ഥയില്‍. തകര്‍ന്ന കെട്ടിടത്തില്‍ നിന്നും ജില്ലാ ട്രഷറി മിനി സിവില്‍ സ്‌റ്റേഷനിലേയ്ക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ പുരേഗമിക്കുന്നുണ്ടെങ്കില്ലും
ഒരുപാട് പണമിടപാടുകള്‍ ദിവസവും നടക്കുന്ന ജില്ലാട്രഷറിയില്‍ ജീവനക്കാര്‍ക്ക് പോലും പേടികൂടാതെ ഇരിയ്ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.പെയ്യുന്ന മഴയിലെ തുള്ളി വെള്ളം പുറത്തേയ്ക്ക് പോകാതെ എല്ലാം ഓഫീസനകത്തേയ്ക്ക് വീഴുകാണിവിടെ. ഉപഭോക്താക്കളും ജീവനക്കാരും കുട ചൂടി ഇടപാടുകള്‍ നടത്തേണ്ട അവസ്ഥയിലാണ്.കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും മഴ നനഞ്ഞ് കേടായികൊണ്ടിരിക്കുന്നു.കെട്ടിടത്തിന്റെ മെയിന്റസ് വര്‍ക്കുകള്‍ താല്‍ക്കാലം ചെയ്യാന്‍ നിര്‍വാഹമില്ലെന്ന് കൂടല്‍മാണിക്യം ദേവസ്വം അറിയിച്ച് കഴിഞ്ഞതായാണ് അറിയുന്നത്.എത്രയും വേഗം പുതിയ കെട്ടിടത്തിലേയ്ക്ക് ജില്ലാ ട്രഷറി മാറ്റി സ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img