24.9 C
Irinjālakuda
Wednesday, January 15, 2025
Home 2018 March

Monthly Archives: March 2018

മുരിയാട് പഞ്ചായത്തിൽ പ്ലാസ്റ്റിക്ക് മുക്തമാകുന്നതിന്റെ ഭാഗമായി എല്ലാം കുടുംബങ്ങൾക്കും തുണി സഞ്ചി

മുരിയാട് ഗ്രാമപഞ്ചായത്തിൽ 2017 18 പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തിലെ എല്ലാ വീടുകൾക്കും തുണി സഞ്ചികൾ വിതരണം ചെയ്യുന്നതിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവ്വഹിച്ചു. പഞ്ചായത്തിൽ നിന്നും ശേഖരിച്ചപ്ലാസ്റ്റിക്ക് റീസൈക്ലീംങ്ങ് യുണിറ്റിലേക്ക്...

അന്ത്യത്താഴ ഓര്‍മ്മ പുതുക്കി ഇന്ന് പെസഹാ

അന്ത്യത്താഴ ഓര്‍മ്മ പുതുക്കി ഇന്ന് പെസഹാ.ഇരിഞ്ഞാലക്കുട കത്ത്രീഡലില്‍ അഭിവന്ദ്യ പിതാവ് മാര്‍ പോളി കണ്ണൂക്കാടന്‍ പെസഹാ ദിനാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്‌നേഹത്തിന്റെയും വിനയത്തിന്റെയും മാതൃക പകര്‍ന്നു നല്‍കാനായി യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെയും...

ഇരിങ്ങാലക്കുട കോപറേറ്റീവ് ആശുപത്രിയില്‍ പുതിയ സംഘടന നിലവില്‍ വന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോപറേറ്റീവ് ആശുപത്രിയില്‍ ജീവനക്കരുടെ പുതിയ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു.ആശുപത്രിയിലെ 90 ശതമാനം ജീവനക്കാരും അംഗങ്ങളായുള്ള ഇരിങ്ങാലക്കുട കോപറേറ്റീവ് ഹോസ്പിറ്റല്‍ എംപ്ലോയ്‌സ് ഫെഡറേഷന്റെ ഉദ്ഘാടനം ആശുപത്രി പ്രസിഡന്റ് എം പി...

മദ്യനയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ് ബെന്‍സി ഡേവിസിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പ്രൊഫ. സാവിത്രി ലക്ഷമണന്‍ മുഖ്യപ്രഭാഷണം...

പരേതനായ ചെമ്പകശ്ശേരി കൂനമ്മാവ് മിഖായല്‍ ഭാര്യ മേരി (86) നിര്യാതയായി.

താണിശ്ശേരി : പരേതനായ ചെമ്പകശ്ശേരി കൂനമ്മാവ് മിഖായല്‍ ഭാര്യ മേരി (86) നിര്യാതയായി.സംസ്‌ക്കാരം വ്യാഴാഴ്ച്ച വൈകീട്ട് 4ന് താണിശേരി ഡോളേഴ്‌സ് ദേവാലയത്തില്‍.മക്കള്‍ ജോസ്,ജേക്കബ്ബ്,വര്‍ഗ്ഗീസ്,വിന്‍സെന്റ്,പോള്‍സണ്‍,സണ്ണി,ആന്റു.മരുമക്കള്‍ ബേബി,ബേബി,ബെന്‍സി,വിന്‍സി,രാജി,ലൗലി,സൗമ്യ.

കുടിവെള്ള പദ്ധതി പൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ട് പടിയൂര്‍ ബിജെപി ഉപവാസ സമരം

പടിയൂര്‍ : പഞ്ചായത്തിലെ സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തികരിക്കുക,കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് പടിയൂര്‍ പഞ്ചായത്താഫീസിന് മുന്നില്‍ ബി ജെ പി പഞ്ചായത്ത് മെമ്പര്‍മാരായ ബിനോയ് കോലന്ത്ര,സജി...

ദൈവീകതയിലേക്കുള്ള രൂപാന്തരീകരണമാകട്ടെ ഈസ്റ്റര്‍.

'ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു' (1കൊറി.15:4). ആദിമ ക്രൈസ്തവസഭയുടെ ഉത്ഥാനത്തിലുള്ള ഈ വിശ്വാസമാണ് സഭയുടെ പ്രവര്‍ത്തനമേഖലകളായ ദൈവാരാധന, പ്രബോധനം, സഭാപ്രവര്‍ത്തനങ്ങള്‍, സുവിശേഷപ്രഘോഷണം, സാമൂഹിക പ്രതിബന്ധത എന്നിവയുടെ...

നവീകരിച്ച ഊരകം പള്ളി ആശീര്‍വദിച്ചു

പല്ലൂര്‍: നവീകരിച്ച ഊരകം സെന്റ് ജോസഫ്‌സ് പള്ളിയുടെ ആശീര്‍വാദവും പുനര്‍ കൂദാശാകര്‍മവും മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.തുടര്‍ന്ന് ദിവ്യബലി, നൊവേന, വണക്കമാസ പ്രാര്‍ഥന എന്നിവ നടന്നു. വികാരി ഫാ.ബെഞ്ചമിന്‍ ചിറയത്ത്, ഫാ.അനൂപ് കോലങ്കണ്ണി...

കൂടല്‍മാണിക്യം തിരുവുത്സവം ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ : തത്സമയം www.irinjalakuda.com ല്‍

ഇരിങ്ങാലക്കുട : ലോകത്തിലെ ഏക ഭരതക്ഷേത്രമായ ശ്രികൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രില്‍ 27ന് കൊടികയറി മെയ് 7ന് ചാലക്കുടി കൂടപ്പുഴയില്‍ ആറാട്ടോട് കൂടി സമാപിയ്ക്കുന്നു.2018 കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ബുക്ക്‌ലെറ്റ് ദേവസ്വം ഓഫീസില്‍ നടന്ന...

ആറാട്ടുപുഴ പൂരം മാര്‍ച്ച് 29 ന്

  ആറാട്ടുപുഴ: പ്രസിദ്ധമായ ആറാട്ടുപുഴ പൂരം മാര്‍ച്ച് 29 നാണ്. 24 ദേവിദേവന്മാര്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം. ആദ്യകാലങ്ങളില്‍ 108 ക്ഷേത്രങ്ങളില്‍ നിന്നും എഴുന്നള്ളിച്ചുവന്നിരുന്നു. തൃശ്ശൂര്‍ പൂരത്തിലെ പങ്കാളികളും നെന്മാറ...

ബജറ്റ് ചര്‍ച്ചയുടെ അവസാനഘട്ടത്തില്‍ യു. ഡി. എഫ്. അംഗം സോണിയ ഗിരി നടത്തിയ പരാമര്‍ശം പ്രതിഷേധത്തിനിടയാക്കി.

ഇരിങ്ങാലക്കുട : ബജറ്റ് ചര്‍ച്ചയുടെ അവസാനഘട്ടത്തില്‍ യു. ഡി. എഫ്. അംഗം സോണിയ ഗിരി നടത്തിയ പരാമര്‍ശം എല്‍. ഡി. എഫ്, ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. യു. ഡി. എഫ്....

തെരിവുവിളക്കുകള്‍ മാറ്റുന്നതില്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം

ഇരിങ്ങാലക്കുട: തെരിവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതില്‍ എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സന്റെ ചേംബറിലെത്തി പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പ്രതിപക്ഷനേതാവ് ശിവകുമാറിന്റെ നേതൃത്വത്തില്‍ ചെയര്‍പേഴ്സന്റെ ചേംബറിലെത്തിയത്. ഒന്ന്...

ഇരിങ്ങാലക്കുട ബഡ്ജറ്റ് : വികസന പ്രതീക്ഷ നല്‍കുന്നതെന്ന്-യുഡിഎഫ് : തനിയാവര്‍ത്തനമെന്ന്-എല്‍ഡിഎഫ് : ഭരണസമിതിയുടെ കെടുംകാര്യസ്ഥത വെളിവാക്കുന്നതെന്ന്-ബിജെപി

ഇരിങ്ങാലക്കുട: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയ നാടിന്റെ വികസനത്തിനു ഗുണകരമായ ബജറ്റാണെന്നു ഭരണപക്ഷമായ യുഡിഎഫ് കൗണ്‍സിലര്‍മാര്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ബജറ്റുകളുടെ ഒരു തനിയാവര്‍ത്തനം മാത്രമാണ് ഈ വര്‍ഷത്തെ ബജറ്റെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. മുന്‍...

തിരുവുത്സവം : കൂടല്‍മാണിക്യം ദേവസ്വം ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം തിരുവുത്സവ നടത്തിപ്പ് സംബ്ദ്ധിച്ച് കൂടല്‍മാണിക്യം ദേവസ്വം ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു. ദേവസ്വം ഓഫീസില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനകളിലെ ജനപ്രതിനിധികള്‍ പങ്കെടുത്തു. ഉത്സവ നടത്തിപ്പുമായി...

വൈദ്യൂതി മുടങ്ങും

പടിയൂര്‍ : 11 കെ വി ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ പടിയൂര്‍ പോത്താനി,മണികണ്ഠമന്ദിരം,കല്ലംത്തറ,എടത്തിരിഞ്ഞി,എച്ച് ഡി പി സമാജം സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ 28-03-2013 ബുധനാഴ്ച്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ...

ആദ്യ വിവാഹം മറച്ചു വച്ച് രണ്ടാം വിവാഹം ചെയ്തയാളുടെ ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനേയും ഭര്‍ത്യമാതാവിനേയും ശിക്ഷിച്ചു.

ഇരിങ്ങാലക്കുട : ആദ്യ വിവാഹം മറച്ചു വച്ച് രണ്ടാം വിവാഹം ചെയ്തയാളുടെ ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനേയും ഭര്‍ത്യമാതാവിനേയും 5 വര്‍ഷം കഠിനതടവിനും 60,000 രുപ പിഴയൊടുക്കുവാനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ...

യുത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡണ്ടിനെ ഗുണ്ട നേതാവ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചു

കാട്ടൂര്‍ : യുത്ത് കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം പ്രസിഡണ്ട് കിരണ്‍ ഒറ്റാലി കഴിഞ്ഞ ദിവസം രാത്രിയില്‍ ഗുണ്ട നേതാവ് ആക്രമിച്ചതില്‍ കാട്ടൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിററി ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തില്‍ തലയ്ക്കും ശരീരത്തിലും...

മുരിയാട് പഞ്ചായത്തില്‍ 30.58 (കോടി) ബഡ്ജറ്റ് അവതരിപ്പിച്ചു.

മുരിയാട് : ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷത്തെ ബഡ്ജറ്റ് നവകേരള മിഷന്റെ ഭാഗമായിള്ള ലൈഫ്മിഷനും, ഹരിത കേരള മിഷനും പ്രാധാനം കൊടുത്ത് കൊണ്ട് ഭവനത്തിനും,കുടിവെള്ളത്തിനും, കൃഷിക്കും,ശുചിത്വത്തിനും മുന്‍ഗണന കൊടുത്തുകൊണ്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത് 30,58, 72444രൂപ...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റയാള്‍ നാടകവുമായി ജോഷി ആന്റണി

ഇരിങ്ങാലക്കുട: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റയാള്‍ നാടകത്തില്‍ വേഷമിടുകയാണ് ചേലൂര്‍ സ്വദേശി ജോഷി ആന്റണി. ആനയും മനുഷ്യനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഈ ഒറ്റയാന്‍ നാടകം രണ്ടു വര്‍ഷത്തിനുള്ളില്‍ നൂറു വേദികള്‍...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ റിസര്‍ച്ച് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍ത്തിയാക്കിയ റിസര്‍ച്ച് കോംപ്ലക്‌സ്- ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ റിസര്‍ച്ച് ബ്ലോക്ക്- പ്രവര്‍ത്തനത്തിനൊരുങ്ങി. ഇന്ന് രാവിലെ (27.3.2018) 10 മണിയ്ക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe