ടിഷ്യുകള്‍ച്ചര്‍ വാഴ വിതരണോദ്ഘാടനം നിര്‍വഹിച്ചു

818

കാട്ടൂര്‍: കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2017-18 പദ്ധതിയില്‍ ഉള്‍പ്പെട്ട ടിഷ്യുകള്‍ച്ചര്‍ വാഴ വിതരണ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് മനോജ് വലിയ പറമ്പില്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് മെമ്പര്‍, ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement