Daily Archives: February 9, 2018
ക്രൈസ്റ്റ് കോളേജിലെ പഴയകാല പടകുതിരകള്‍ വീണ്ടും കളത്തിലിറങ്ങി.
ഇരിങ്ങാലക്കുട : 57-ാംമത് ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി എവറോളിംങ്ങ് ട്രോഫിയ്ക്കും തൊഴുത്തില്‍പറമ്പില്‍ റണ്ണേഴ്‌സ് ട്രോഫിയ്ക്കും വേണ്ടിയുള്ള ടൂര്‍ണ്ണമെന്റിലാണ് ക്രൈസ്റ്റ് കോളേജിലെ പഴയ ഫുട്ട്‌ബോള്‍ ടീം പ്രായത്തേ വെല്ലുന്ന പ്രകടനവുമായി കളത്തിലിറങ്ങിയത്.പ്രദര്‍ശന മത്സരത്തില്‍ മുന്‍കാല...
വീടിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു
ഇരിങ്ങാലക്കുട : ഠാണ കോളനിയില്‍ പണ്ടാരപറമ്പില്‍ രമേശന്റെ വീടിനാണ് തീപിടിച്ചത്.വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം രമേശന്റെ ഭാര്യ സവിതാ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് വീടിനുള്ളില്‍ നിന്നും തീ കണ്ടത് തുടര്‍ന്ന്...
സഹകരണബാങ്കുകളെ ശക്തിപെടുത്താന്‍ കേരള ബാങ്ക് രൂപികരണം കൂടിയേ തീരു : സഹകരണ മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍
മുരിയാട് : പ്രഥമിക സഹകരണ ബാങ്കുകളെ കൂടുതല്‍ ശക്തിപെടുത്താന്‍ കേരള ബാങ്ക് രൂപികരണം കൂടിയേ തീരുവെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.മുരിയാട് സഹകരണ ബാങ്കിന്റെ പാറേക്കാട്ടുക്കര ബ്രാഞ്ചിന് സ്വന്തമായി നിര്‍മ്മിച്ച...
കാട്ടൂരില്‍ പഞ്ചായത്ത് യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പില്‍ പ്രതിക്ഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പൊതുമരാമത്ത് പണികള്‍ ഒന്നും തന്നെ സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും യാതൊരുവിധ...
പതിനൊന്നാം ചാലിന്റെ സംരക്ഷണത്തിനായി കയര്‍ ഭൂവസ്ത്രം അണിയിച്ചു
പായമ്മല്‍: തോടുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കയര്‍ ഭൂവസ്ത്രം അണിയിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ പായമ്മലില്‍ ജനകീയ പങ്കാളിത്തതോടെ നിര്‍മ്മിച്ച 11-ാം ചാലിന്റെ സുരക്ഷയ്ക്കായിട്ടാണ് കയര്‍ ഭൂവസ്ത്രമണിയിച്ചത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്...
ഐ സി എല്‍ ഫിന്‍ കോര്‍പ്പ് ആരോഗ്യ ചികിത്സ രംഗത്തേയ്ക്ക് : ഐ സി എല്‍ മെഡിലാബ് ഫെബ്രുവരി...
ഇരിങ്ങാലക്കുട : 26 വര്‍ഷകാലമായി നോണ്‍ബാങ്കിംങ്ങ് രംഗത്തി പ്രവര്‍ത്തിച്ച് വരുന്ന ഐ സി എല്‍ ഫിന്‍ കോര്‍പ്പ് ആരോഗ്യ ചികിത്സ രംഗത്തേയ്ക്ക് പ്രവേശിക്കുന്നു. ഐ സി എല്‍ ന്റെ പുതിയ സംരംഭമായ ഐ...
ഇരിങ്ങാലക്കുട അങ്ങാടി അമ്പ് വര്‍ണ്ണാഭമായി ആഘോഷിച്ചു.
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാളിനു ശേഷം എല്ലാ വര്‍ഷവും മാര്‍ക്കറ്റിലുള്ള ഡ്രൈവര്‍മാരും യൂണിയന്‍കാരും ചേര്‍ന്ന് നടത്തുന്ന അമ്പ് പ്രദക്ഷിണം പതിവു പോലെ ഭംഗിയായി ആഘോഷിച്ചു.വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാര്‍ക്കറ്റിലുള്ള സെന്റ്...
സഖാവിന്റെ ചായക്കട പ്രവര്‍ത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട : ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ നടക്കുന്ന സി പി ഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ സഖാവിന്റെ ചായകട പ്രവര്‍ത്തനം ആരംഭിച്ചു.ടൗണ്‍ ഹാള്‍ പരിസരത്താണ് പുരതന ചായക്കടയുടെ...
മിഥുനേ ബസ് സ്റ്റാന്റില്‍ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി.
ഇരിങ്ങാലക്കുട: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സുജിത്ത് വേണുഗോപാല്‍ എന്ന യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തിയ പ്രതി മിഥുനേ സംഭവം നടന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ഓട്ടോറിക്ഷാ പേട്ടയില്‍ എത്തിച്ച് പോലീസ്...
ബൈജുവിനും പ്രിയയ്ക്കും ജ്യോതിസ് ഗ്രൂപ്പിന്റെ വിവാഹവാര്‍ഷികാശംസകള്‍(09-02-2018)
ബൈജുവിനും പ്രിയയ്ക്കും ജ്യോതിസ് ഗ്രൂപ്പിന്റെ വിവാഹവാര്‍ഷികാശംസകള്‍(09-02-2018)