Daily Archives: February 2, 2018
ചായകടയില്‍ നിന്നും പണം മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകള്‍ പിടിയില്‍
ഇരിങ്ങാലക്കുട : ചായകടയില്‍ നിന്നും പണം മോഷ്ടിച്ച 2 തമിഴ് സ്ത്രീകള്‍ പിടിയില്‍.ചെന്നൈ MGR കോളനി സ്വദേശിനികളായ സംഗീത (25), പഞ്ചവര്‍ണ്ണം (40) എന്നി സ്ത്രീകളെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മോഷ്ടിച്ച 1500 രൂപ...
ഠാണ-ചന്തകുന്ന് വികസനം 17 മീറ്ററില്‍ ആക്കിയ പുതിയ എസ്റ്റിമേറ്റ് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പെടുത്തി.
ഇരിഞ്ഞാലക്കുട : നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമര്‍പ്പിച്ച പദ്ധതികളെല്ലാം ബഡ്ജറ്റില്‍ ഉള്‍കൊള്ളിച്ചതായി പ്രൊഫ കെ യു അരുണന്‍ എം എല്‍ എ അറിയിച്ചു. 61 പദ്ധതികള്‍ ആണ് ബഡ്ജറ്റിലേക്ക് നിര്‍ദേശിച്ചിരുന്നത്. കാട്ടൂര്‍ മിനി...
സുജിത്തിന്റെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി ബി.ജെ.പി.
ഇരിങ്ങാലക്കുട: സുജിത്തിന്റെ കൊലപാതകത്തില്‍ പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി സംശയിക്കുന്നതായി ബി.ജെ.പി. പ്രതിക്കുവേണ്ടി ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ നേതാക്കള്‍ പോലീസിനെ സ്വാധീനിക്കുന്നതായും പ്രതിയുടെ ബന്ധു പോലീസില്‍ ജോലി ചെയ്യുന്നതായുമുള്ള വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. അതിനാല്‍ യാതൊരു...
പൂമംഗലം പഞ്ചായത്ത് ചരിത്രനേട്ടത്തിലേക്ക്
അരിപ്പാലം: തുടര്‍ച്ചയായി നൂറുശതമാനം നികുതി പിരിക്കുന്ന പഞ്ചായത്താണ് പൂമംഗലം ഗ്രാമപഞ്ചായത്ത്. 2017-18 വര്‍ഷത്തില്‍ നികുതി പിരിവ് ജനുവരി 31ന് തന്നെ പൂര്‍ത്തീകരിച്ച് പൂമംഗലം ചരിത്രനേട്ടത്തിന് അര്‍ഹമായി. ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജനുവരി മാസത്തില്‍...
മുന്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍ ലോനപ്പന്‍ (88) അന്തരിച്ചു.
ഇരിങ്ങാലക്കുട : മുന്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍ മംഗലത്തുപറമ്പില്‍ പൈലോത് മകന്‍ ലോനപ്പന്‍ (88) അന്തരിച്ചു. ഭാര്യാ : മേരി. മക്കള്‍: ബെറ്റി( സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാനേജര്‍ ) ബാബു...
വാരിയര്‍ സമാജം സ്ഥാപകദിനം പതാക ദിനമായി ആചരിച്ചു
ഇരിഞ്ഞാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട വാരിയര്‍ സമാജം ആസ്ഥാന മന്ദിരം അങ്കണത്തില്‍ സമാജം ജില്ലാ പ്രസിഡന്റ് എ.സി സുരേഷ് പതാക ഉയര്‍ത്തി.യൂണിറ്റ് പ്രസിഡന്റ് എ.വേണുഗോപാലന്‍ ,സെക്രട്ടറി കെ.വി...
വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ;ഗ്രാമജാലകത്തിന്റെ പുതിയ ലക്കം ചലച്ചിത്ര സംവിധായകന്‍ പ്രേംലാല്‍ പ്രകാശനം ചെയ്തു
കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ;ഗ്രാമജാലകത്തിന്റെ പുതിയ ലക്കം ചലച്ചിത്ര സംവിധായകന്‍ പ്രേംലാല്‍ പ്രകാശനം ചെയ്തു.അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിച്ചു....
സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് ഇന്ന്
പുത്തന്‍ചിറ: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായ സൗജന്യ കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ് പുത്തന്‍ചിറയില്‍ വെള്ളിയാഴ്ച നടക്കും മാണിയംകാവ് പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 10 മുതല്‍ ഒന്ന് വരെയാണ് ക്യാമ്പ്....
അവിട്ടത്തൂര്‍ ദേവാലയ തിരുന്നാള്‍ ഫെബ്രുവരി 3,4,5 തിയ്യതികളില്‍
അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ തിരുന്നാളിന് കൊടിയേറി.ഫെബ്രുവരി 3,4,5 തിയ്യതികളില്‍ തിരുന്നാളാഘോഷം നടക്കും.2ന് വൈകീട്ട് 7ന് ദീപാലങ്കാരം സ്വിച്ച്ഓണ്‍ നിര്‍വഹിയ്ക്കും.3ന് രാവിലെ പ്രസുദേന്തി വാഴ്ച്ച,വി.കുര്‍ബാന,രൂപം എഴുന്നള്ളിപ്പ്,അമ്പ് എന്നിവ നടക്കും.4ന് രാവിലെ 10ന്...
ആദിവാസി കോളനിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷന്റെ ഭാഗമായി തവളക്കുഴിപ്പാറ ആദിവാസി കോളനിയില്‍ ആദിവാസികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാലിനിയുടെ പ്രാര്‍ത്ഥനാ...
എയര്‍ടെല്‍ പണിമുടക്കി : ഉപഭോക്താക്കള്‍ ആശങ്കയില്‍
ഇരിങ്ങാലക്കുട : പ്രമുഖ മെബൈല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍ ആയ എയര്‍ടെലിന്റെ സിഗ്നല്‍ വെള്ളിയാഴ്ച്ച രാവിലെ മുതല്‍ കട്ടായി.കേരളത്തില്‍ മിക്കവാറും ജില്ലകളില്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.ഏകദേശം നാല് മണിക്കൂറുകളോളം വേണ്ടിവരും പ്രശ്‌നം പരിഹരിക്കാന്‍ എന്നാണ്...
ക്രൈസ്റ്റ് കോളേജ് ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ മത്സരം -പാലാ സെന്റ് തോമസ് ജേതാക്കള്‍
ക്രൈസ്റ്റ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 43-മത് ഇന്റര്‍കോളേജിയേറ്റ് വോളിബോള്‍ മത്സരത്തില്‍ പാല സെന്റ് തോമസ് കോളേജ് ചാമ്പ്യമാരായി.കോതമംഗലം എം.എ കോളേജിനെ 3-0 ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കിരീടം നേടിയത് .വിജയികള്‍ക്ക്...