26.9 C
Irinjālakuda
Friday, September 20, 2024

Daily Archives: February 5, 2018

ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി.

ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും ടി എല്‍ തോമസ് തൊഴുത്തും പറമ്പില്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുളള ക്രൈസ്റ്റ് കോളേജിന്റെ 57-മത് അന്തര്‍ കലാലയ അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്...

സുജിത്ത് കൊലപാതകം : മിഥുനേ റിമാന്റ് ചെയ്തു ; സഹായിച്ച ഓട്ടോഡ്രൈവറുടെ അറസ്റ്റ് രേഖപെടുത്തി.

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റില്‍ വെച്ച് നടത്തിയ ഇരിങ്ങാലക്കുടയെ നടുക്കിയ സുജിത്ത് കൊലപാതത്തിന് ശേഷം പ്രതി മിഥുനേ രക്ഷപെടുവാന്‍ സഹായിച്ച ഓട്ടോഡ്രൈവര്‍ പട്ടേപ്പാടം സ്വദേശി വാത്യാട്ട് വീട്ടില്‍ ലൈജു (32) വിനെ പോലിസ്...

ചിറയത്ത് തെക്കൂടന്‍ ദേവസ്സി ഭാര്യ ത്രേസ്യ (90) നിര്യാതയായി.

കരുവന്നൂര്‍ : ചിറയത്ത് തെക്കൂടന്‍ ദേവസ്സി ഭാര്യ ത്രേസ്യ (90) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മക്കള്‍ ബേബി,ഫ്രാന്‍സിസ്(പരേതന്‍),മൈസണ്‍,റാഫി.മരുമക്കള്‍ സേവി(പരേതന്‍),മേരി,മേരി,ലാബി.

തെങ്ങ് വീണ് വൈദ്യൂതി വിതരണം തടസപ്പെട്ടു

ഇരിങ്ങാലക്കുട : തെങ്ങ് വീണ് വൈദ്യൂതി വിതരണം തടസപ്പെട്ടു.ബസ് സ്റ്റാന്റിന് സമീപത്തേ മെട്രാഹോസ്പിറ്റലിന് എതിര്‍വശം എ ആര്‍ ഓഫിസ് റോഡില്‍ തിങ്കളാഴ്ച്ച രാവിലയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും തെങ്ങ് വൈദ്യൂതി കമ്പിയ്ക്ക്...

സി.പി.ഐ.(എം.) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെസ്സ് -ക്യാരംസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട: സി.പി.ഐ.(എം.) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെസ്സ് -ക്യാരംസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട ഏരിയാതലത്തില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരങ്ങള്‍ ഫെബ്രുവരി 13ന് പുല്ലൂരില്‍ വച്ചാണ് നടക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 10ന് മുമ്പായി...

ദീപിക ദിനപത്രത്തിന്റെ ഇരിങ്ങാലക്കുട ലേഖകന്‍ ഷോബി കെ പോളിന് വിവാഹവാര്‍ഷികാശംസകള്‍

ദീപിക ദിനപത്രത്തിന്റെ ഇരിങ്ങാലക്കുട ലേഖകന്‍ ഷോബി കെ പോളിന് വിവാഹവാര്‍ഷികാശംസകള്‍

അപകടകെണിയൊരുക്കി റോഡ് വാഴുന്ന കമാനങ്ങള്‍ തുടര്‍കഥയാകുന്നു.

ഇരിങ്ങാലക്കുട : പരിപാടി ഏതും ആയിക്കോട്ടോ റോഡിന്റെ ഒത്ത നടുക്ക് കമാനം അത് നിര്‍ബദ്ധമാണ്.നഗരത്തില്‍ കമാനങ്ങള്‍ വെയ്ക്കുന്നതിന് പോലീസിന്റെ ഭാഗത്ത് നിന്നും നഗരസഭയുടെ ഭാഗത്ത് നിന്നും നിയന്ത്രണങ്ങള്‍ ഏറെയുണ്ടെങ്കില്ലും ഇതെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ്...

ഇരിങ്ങാലക്കുടയില്‍ റൂറല്‍ ആര്‍.ടി ഓഫീസ് അനുവദിക്കണമെന്ന് ആവശ്യം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കേന്ദ്രമാക്കി പുതിയ റവന്യൂ ഡിവിഷന്‍ വരുന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുടയില്‍ പുതിയ റൂറല്‍ ആര്‍.ടി.ഒഫീസ് അനുവദിക്കണമെന്ന് തൃശ്ശൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍...

നീലകണ്ഠന് കിടക്കാന്‍ വട്ടേക്കാട്ടപ്പന്റെ ഗോശാല

കരുവന്നൂര്‍: വട്ടപ്പറമ്പ് മനയിലെ തൊഴുത്തില്‍ നിന്നും നീലകണ്ഠന്‍ മൂര്‍ക്കനാട് വട്ടേക്കാട്ട് മഹാദേവക്ഷേത്രപറമ്പിലെ ഗോശാലയിലെത്തി. പന്ത്രണ്ട് വര്‍ഷം മുമ്പ് ഒരു കര്‍ക്കിടക പുലരിയില്‍ ഒരു ഭക്തന്‍ വട്ടേക്കാട്ടുക്ഷേത്രത്തില്‍ നടതള്ളിയ മൂരിക്കുട്ടിയാണ് നീലാണ്ടന്‍. നാട്ടുകാര്‍ നീലണ്ടന്‍...

ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് തുണയായി.

മുരിയാട് : ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ക്ക് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് തുണയായി.തിങ്കളാഴ്ച്ച രാവിലെ വെള്ളിലാംകുന്നില്‍ വെച്ചാണ് സംഭവം.സമീപവാസിയായ കൃഷ്ണന്‍കുട്ടി പശുവിനേ മേയ്ക്കാന്‍ എത്തിയപ്പോഴാണ് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ നിലയില്‍ യുവാവിനേ...

അവിട്ടത്തൂര്‍ തിരുന്നാള്‍ ഭക്തി നിര്‍ഭരമായി

  അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയതിത്തിലെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.ഞായറാഴ്ച്ച രാവിലെ 10ന് തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഫാ.റാഫേല്‍ പഞ്ഞിക്കാരന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഫാ.വിത്സന്‍ തറയില്‍ സന്ദേശം നല്‍കി.വൈകീട്ട് 5 മണിയോടെ തിരുന്നാള്‍ പ്രദക്ഷിണവും അതേ തുടര്‍ന്ന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe