26.9 C
Irinjālakuda
Friday, September 20, 2024

Daily Archives: February 4, 2018

കൈയ്യിലെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ മിഥുനെ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍.

ഇരിങ്ങാലക്കുട : നഗരമധ്യത്തില്‍ അതിദാരുണമായി വധിക്കപ്പെട്ട കൊരുമ്പിശ്ശേരി പുതുക്കാട്ടില്‍ സുജിത് കൊലപാതക കേസിലെ പ്രതി മിഥുനെ കൈയ്യിലെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്നലെ രാവിലെയാണ് മിഥുനെ...

സുജിത്തിന്റെ മരണം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ ഓട്ടോ ഡ്രൈവര്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊരുമ്പിശ്ശേരി പുതുക്കാട്ടില്‍ സുജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പടിയൂര്‍ പത്താഴക്കാട്ടില്‍ മിഥുന്‍ (32)നെയാണ് ഇരിങ്ങാലക്കുട...

കാറളം ഒന്നാം വാര്‍ഡ് ഇനി ഭിക്ഷാടന നിരോധിത മേഖല

കാറളം : അടുത്ത കാലത്തായി ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടികൊണ്ട് പോകല്‍, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വ്യാപകമായി ചെയ്ത് വരുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കാറാളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഭിക്ഷാടന നിരോധിത മേഘലയായി...

ഊര്‍ജ്ജ സംരക്ഷണത്തിന് പുത്തന്‍ മാത്യകയുമായി കണ്‌ഠേശ്വരം ക്ഷേത്രം

ഇരിങ്ങാലക്കുട: പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രമായി മാറുകയാണ് ഇരിങ്ങാലക്കുട കെ.എസ് ആര്‍.ടി.സി. സ്റ്റാന്റിന് സമീപത്തുള്ള കണ്‌ഠേശ്വരം ക്ഷേത്രം. ജില്ലയിലെ തന്നേ ഇത്തരത്തിലുള്ള ആദ്യ ക്ഷേത്രം എന്ന ഖ്യാതി ഇനി ഇരിങ്ങാലക്കുട ശ്രീ കണ്‌ഠേശ്വരം...

കൂടല്‍മാണിക്യത്തില്‍ അശ്വമേധ പുഷ്പാഞ്ജലി പുനരാരംഭിച്ചു.

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഏറേ നാളുകളായി മുടങ്ങി കിടന്നിരുന്ന അശ്വമേധ പുഷ്പാഞ്ജലി ഇ മാസം മുതല്‍ വീണ്ടും തുടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നു. കൂടല്‍മാണിക്യത്തിലെ താമരമാല വഴിപാട് പോലെ തന്നെ ഏറെ പ്രശസ്തമാണ് ഉദ്ധീഷ്ഠ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe