Daily Archives: February 12, 2018
കരുവന്നൂര്‍ പുഴയോരസംരക്ഷണ സമിതി രൂപികരിച്ച് വൃത്തിയാക്കല്‍ ആരംഭിച്ചു.
കരുവന്നൂര്‍ : കരുവന്നൂര്‍ പുഴയോരം വ്യാപകമായി കൈയേറുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഏകം പുഴയോര സംരക്ഷണ സമിതി രൂപികരിച്ച് പുഴയോരം വൃത്തിയാക്കല്‍ ആരംഭിച്ചു.വലിയപാലം മുതല്‍ ഇല്ലിക്കല്‍ ഡാം വരെയുള്ള പ്രദേശത്ത് മൂര്‍ക്കനാട് ബണ്ട്...
പൊറത്തിശ്ശേരി മഹാത്മ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു.
പൊറത്തിശ്ശേരി ; മഹാത്മ എല്‍. പി ,യു .പി സ്‌കൂളിലെ ശീതീകരിച്ച ഹൈടെക് കമ്പ്യൂട്ടര്‍ ലാബിന്റെയും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളിലെ സ്പീക്കര്‍ സംവിധാനത്തിന്റെയും ഉദ്ഘാടനവും 58 മത് വാര്‍ഷികം, അധ്യാപക രക്ഷാകര്‍ത്ത്യദിനം ,മാത്യദിനം...
കരിക്കുറി തിരുന്നാള്‍ ഭക്തിനിര്‍ഭരം : അമ്പത് നോമ്പിന് തുടക്കമായി.
ഇരിങ്ങാലക്കുട ; അമ്പതു നോമ്പിലേക്ക് ക്രൈസ്തവസമൂഹം ഇന്നു വിഭൂതി ആചരണത്തോടെ തുടക്കം കുറിച്ചു. സുറിയാനി പാരമ്പര്യത്തില്‍ കരിക്കുറി തിരുനാള്‍ ആചരിച്ചുകൊണ്ടാണ് അമ്പതു നോമ്പിലേക്കു പ്രവേശിക്കുന്നത്. ദേവാലയങ്ങളില്‍ കുര്‍ബ്ബാന മധ്യേ വൈദികര്‍ വിശ്വാസികളുടെ നെറ്റിയില്‍...
ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ ചികിത്സാ ധനസഹായം വിതരണം ചെയ്തു
ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ 23 ലക്ഷം രൂപ അനുവദിച്ചതായി എം എല്‍ എ കെ യു അരുണന്‍ അറിയിച്ചു. ചികിത്സാ ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് ധനസഹായം വിതരണം ചെയ്തു...
ഐ സി എല്‍ മെഡിലാബ് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇരിങ്ങാലക്കുട : 26 വര്‍ഷകാലമായി നോണ്‍ബാങ്കിംങ്ങ് രംഗത്തി പ്രവര്‍ത്തിച്ച് വരുന്ന ഐ സി എല്‍ ഫിന്‍ കോര്‍പ്പിന്റെ ആരോഗ്യ ചികിത്സ രംഗത്തേയ്ക്കുള്ള ആദ്യ ചുവട് വെയ്പ്പായി പുതിയ സംരംഭമായ ഐ സി എല്‍...
ദേവസ്വം ഭൂമി തിരികെ കിട്ടാന്‍ വീണ്ടും ജനകീയപ്രക്ഷോപം ആരംഭിയ്ക്കും : ഹിന്ദു ഐക്യവേദി
ഇരിങ്ങാലക്കുട ; ഠാണാവില്‍ കൂടല്‍മാണിക്യം ദേവസ്വം ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഐ ഓഫിസ് ഒഴിഞ്ഞുപോയതിനെതുടര്‍ന്ന് സ്ഥലം ദേവസ്വം തിരികെ പിടിക്കണമെന്ന് ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് സമിതി ആവശ്യപ്പെട്ടു. ദേവസ്വം തിരികെ ആവശ്യപ്പെട്ടിട്ടും വീണ്ടും...
ചേലൂരില്‍ സ്‌കൂട്ടറിന് പുറകില്‍ ബസിടിച്ച് യുവാവിന് പരിക്ക്
ഇരിങ്ങാലക്കുട : ചേലൂര്‍ പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.പാല്‍ വിതരണം കഴിഞ്ഞ് വരുകയായിരുന്ന തയ്യില്‍ സുരേഷ് മകന്‍ വിഷ്ണു വീട്ടിലേയ്ക്ക് ഉള്ള വഴിയിലേയ്ക്ക് വാഹനം വളയ്ക്കുന്നതിനിടെ പിറകില്‍...