22.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: January 30, 2018

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈടെക്ക് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് വരുന്നു

ഇരിഞ്ഞാലക്കുട : സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സക്കൂളിലെ വിദ്യാര്‍ത്ഥികളുടെ കായിക മികവിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട (റീജിയണല്‍) ഹൈടെക് ബാസക്കറ്റ് ബോള്‍ കോര്‍ട്ട് പണിയുന്നതിന് സി എസ് ആര്‍ ഫണ്ടില്‍...

ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ വാര്‍ഷീകവും സാംസ്‌കാരികസംഗമവും നടത്തി

ഇരിഞ്ഞാലക്കുട ; ഡോണ്‍ ബോസ്‌കോ സ്‌കൂളിന്റെ 55-ാമത് വാര്‍ഷീകവും സാംസ്‌കാരികസംഗമവും ജനുവരി ഇരുപത്തിയേഴാം തിയതി ശനിയാഴ്ച വൈകുന്നേരം തൃശൂര്‍ റേഞ്ച് ഐ. ജി. എം ആര്‍ അജിത്കുമാര്‍ IPS ഉദ്ഘാടനം ചെയ്തു.ഇരിഞ്ഞാലക്കുട രൂപതാ...

ലോനപ്പന്‍ മകന്‍ തോമസ് (78) നിര്യാതനായി.

കരുവന്നൂര്‍ : മരോട്ടിയ്ക്കല്‍ തറയ്ക്കല്‍ ലോനപ്പന്‍ മകന്‍ തോമസ് (78) നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ ഏല്യക്കുട്ടി.

ആഗോളതലത്തില്‍ സൗജന്യപഠനം സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ; ക്രൈസ്റ്റ് കോളേജിലെ സെല്‍ഫ് ഫിനാന്‍സിംങ്ങ് കോമേഴ്‌സ് & മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈസി ലിങ്ക് അക്കാദമിയുമായി സഹകരിച്ച് കൊണ്ട് ആഗോളതലത്തില്‍ സൗജന്യമായി പഠനസൗകര്യമൊരുക്കുന്നതിനെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫ.മാത്യു...

ഫാസിസത്തിനെതിരെ ഉപയോഗിക്കാന്‍ പറ്റുന്ന ഏക വാക്ക് ഗാന്ധി ; ബാലചന്ദ്രന്‍ വടക്കേടത്ത്

ഇരിങ്ങാലക്കുട : നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന വിപത്തായ ഫാസിസത്തിനെതിരെ ഇപ്പോള്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഏക വാക്ക് ഗാന്ധിയാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അംഗം ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടു. ഗാന്ധിയെ മറന്നാല്‍ ഫാസിസം കടന്നു...

ക്രൈസ്റ്റ് കോളേജില്‍ ഇന്റര്‍കൊളീജിയേറ്റ് വോളിബോള്‍ മല്‍സരത്തിന് നാളെതുടക്കം.

ഇരിഞ്ഞാലക്കുട; ക്രൈസ്റ്റ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥിസംഘടനയുടെ ആഭിമുഖ്യത്തില്‍ 43-ാമത് ഇന്റര്‍കോളീജിയേറ്റ് വോളിബോള്‍ മല്‍സരം സംഘടിപ്പിക്കുന്നു.2018 ജനുവരി 31, ഫെബ്രുവരി 1 എന്നീ ദിവസങ്ങളില്‍ നടക്കുന്ന മല്‍സരത്തില്‍ സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരി, സി.എം.എസ്. കോളേജ് കോട്ടയം,...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കീരിടം നേടിയ ക്രൈസ്റ്റ് കോളേജ് ടീം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കീരിടം നേടിയ ക്രൈസ്റ്റ് കോളേജ് ടീം.

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തില്‍ നടതുറപ്പിനോടനുബന്ധിച്ച് നടന്ന പൊങ്കാല സമര്‍പ്പണം

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തില്‍ നടതുറപ്പിനോടനുബന്ധിച്ച് നടന്ന പൊങ്കാല സമര്‍പ്പണം  

സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

നടവരമ്പ് : നടവരമ്പ് ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളില്‍ ഇരിങ്ങാലക്കുട റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെും നവീകരിച്ച ശുചിമുറികളുടെയും ഉദ്ഘാടനം ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്ത് നിര്‍വഹിച്ചു.ചടങ്ങില്‍...

സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.ലയണ്‍സ് കാബിനറ്റ് സെക്രട്ടറി അഡ്വ.എംസണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോര്‍ജ്ജ് ചീരാന്‍ സ്വാഗതവും മുകുന്ദപുരം താസില്‍ദാര്‍ മധുസൂദനന്‍ മുഖ്യപ്രഭാഷണവും നടത്തി.ഡിസ്ട്രിക്...

കരുവന്നൂര്‍ പുഴയോരം കൈയേറുന്നതായി പരാതി.

കരുവന്നൂര്‍ : കരുവന്നൂര്‍ പുഴയോരം വ്യാപകമായി കൈയേറുന്നതായി പരാതി.വലിയപാലം മുതല്‍ ഇല്ലിക്കല്‍ ഡാം വരെയുള്ള പ്രദേശത്ത് മൂര്‍ക്കനാട് ബണ്ട് റോഡ് കേന്ദ്രമാക്കിയാണ് കൈയേറ്റം വ്യാപകമാകുന്നത്. നീരോലിത്തോട് എന്ന പ്രദേശത്തേ പുഴയിലേയ്ക്ക് ബണ്ട് പോലേ...

ജിജിന ടീച്ചര്‍ക്ക് ജ്യോതിസ്സ് ഗ്രൂപ്പിന്റെ സ്‌നേഹം നിറഞ്ഞ പിറന്നാളാശംസകള്‍

ജിജിന ടീച്ചര്‍ക്ക് ജ്യോതിസ്സ് ഗ്രൂപ്പിന്റെ സ്‌നേഹം നിറഞ്ഞ പിറന്നാളാശംസകള്‍

ഫാ. സെബാസ്റ്റ്യന്‍ അമ്പൂക്കന്‍ സി.എം.ഐയ്ക്ക് ജ്യോതിസ്സ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍

  ഫാ. സെബാസ്റ്റ്യന്‍ അമ്പൂക്കന്‍ സി.എം.ഐയ്ക്ക് ജ്യോതിസ്സ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍ ഫോണ്‍: 9495738073  

ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വം ആചരിച്ചു.

ഇരിങ്ങാലക്കുട: രാഷ്ട്രപിതാവിന്റെ എഴുപതാം രക്തസാക്ഷിത്വ ദിനം ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ആചരിച്ചു. രാജീവ് ഗാന്ധി മന്ദിരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശ്രീ ടിവി ചാര്‍ളി ഭദ്രദീപം തെളിയിച്ചു. മണ്ഡലം പ്രസിഡണ്ട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe