24.9 C
Irinjālakuda
Friday, October 11, 2024

Daily Archives: December 8, 2017

നേട്ടങ്ങളുടെ ഹരിതാഭയില്‍ ഒരു വര്‍ഷം

ഇരിങ്ങാലക്കുട: കേരള സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 2016 ഡിസംബര്‍ 8ന് ആരംഭിച്ച ഹരിത കേരളം മിഷന്‍ പദ്ധതിയില്‍ നാടിന്റെ മുഖച്ഛായ മാറ്റിയ നേട്ടങ്ങളാണ് ഇരിങ്ങാലക്കുട ബ്‌ളോക്ക പഞ്ചായത്ത് കൈവരിച്ചിരിക്കുന്നത്....

ആനന്ദപുരം 17-ാം വാര്‍ഡില്‍ തരിശുരഹിത വാര്‍ഡ് പദ്ധതിയ്ക്ക് തുടക്കമായി

ആനന്ദപുരം: മുരിയാട് ഗ്രാമപഞ്ചായത്ത് തരിശു രഹിത പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി ആനന്ദപുരം വില്ലേജിലെ 17-ാം വാര്‍ഡില്‍ തരിശു രഹിത വാര്‍ഡ് പദ്ധതിക്ക് തുടക്കമായി. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ കുളത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുരിയാട്...

കാന്‍സര്‍ ബോധവത്കരണ പരിപാടിക്ക് പുല്ലൂരില്‍ തുടക്കമായി

പുല്ലൂര്‍: ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്തും മുരിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കാന്‍സര്‍ പ്രതിരോധ പരിപാടിയുടെ പ്രഥമഘട്ടമായ കാന്‍സര്‍ സര്‍വ്വേയ്ക്ക് പുല്ലൂരില്‍ തുടക്കം കുറിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു....

അനധികൃത മുന്തിരി സിറപ്പ് ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

ഇരിങ്ങാലക്കുട : കേരള സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ക്രിസ്തുമസ്സ് _ ന്യു ഇയര്‍ ആഘോഷ കാലയളവില്‍ പ്രത്യേക ജാഗ്രതയുടെ ഭാഗമായുള്ള സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് .ഷാനവാസ് നടത്തിയ...

അഖിലകേരള കുടുംബ സംഗമം – 2017

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 10 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 4 മണിവരെ ഹോളിഫാമിലി കോഗ്രിഗേഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി കുടുംബ സെമിനാര്‍ നടക്കും. ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ ...

പടിയൂര്‍ ഇടത്പക്ഷപ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചതായി പരാതി

പടിയൂര്‍ ; വൈക്കം സുബ്രമുണ്യസ്വാമി ക്ഷേത്രത്തിലെ പൂയഘോഷത്തിന് ശേഷം മടങ്ങുകയായിരുന്ന ഡി വൈ എഫ് ഐ,എ ഐ വൈ എഫ് പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് എത്തിയ ബിജെപി പ്രവര്‍ത്തകര്‍ വീട് കയറിയും വഴിയില്‍...

ചേതന സംഗീത-നാട്യ അക്കാദമി ഇരിങ്ങാലക്കുടയിലേക്ക്

സംഗീത- നൃത്ത- രാഗ താളങ്ങളുമായി ചേതന സംഗീത-നാട്യ അക്കാദമി ഇരിങ്ങാലക്കുടയിലും. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കേരളത്തിലെ ഏറ്റവും വലിയ കലാപരിശീലന കേന്ദ്രങ്ങളിലൊന്നായ ചേതന സംഗീത-നാട്യ അക്കാദമിയുടെ ഒരു ശാഖ ഇരിങ്ങാലക്കുട കത്തോലിക്ക്...

ഇരിങ്ങാലക്കുട ആല്‍ഫാ പാലിയേറ്റീവ് ലിങ്ക് സെന്ററില്‍ ഭിന്നശേഷി ദിനാചരണം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആല്‍ഫാ പാലിയേറ്റീവ് ലിങ്ക് സെന്ററില്‍ ഡിസംബര്‍ 9ന് ഭിന്നശേഷി ദിനാചരണം നടത്തും. 9ന് രാവിലെ 9.30ന് ഇരിങ്ങാലക്കുട ആസാദ് റോഡിലുള്ള ആല്‍ഫാ പാലിയേറ്റീവ് ലിങ്ക് സെന്ററില്‍ മലപ്പുറം ഗവ.കോളേജ് പ്രൊഫ.വി.ഡി.തോബിയോ...

സെന്റ് ജോസഫ്‌സ് കോളേജിലെ കൊമേഴ്‌സ് വിഭാഗം റൂബിജൂബിലി ആഘോഷിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ റൂബി ജൂബിലി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സെറീന പി.യു. ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സി.ക്രിസ്റ്റി യോഗത്തിന്...

റോഡ് വികസനത്തിനായി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

ചോലൂര്‍: അരിപ്പാലം റോഡിന്റെയും, വെള്ളാങ്കല്ലൂര്‍- മതിലകം റോഡിന്റെയും പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനായി പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം ചേര്‍ന്നു. ചേലൂര്‍- അരിപ്പാലം റോഡിന്റെ പണികള്‍ ഈ മാസം അവസാനം...

വര്‍ണ്ണങ്ങള്‍ നിറഞ്ഞാടി പടിയൂര്‍ വൈക്കം പൂയ്യമഹോത്സവം

പടിയൂര്‍: വര്‍ണ്ണ കാവടികളും പീലി കാവടികളും നിറഞ്ഞാടിയ വൈക്കം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയ്യമഹോത്സവം ആവേശം പകര്‍ന്നു.   രാവിലെ അഭിഷേകത്തിന് ശേഷം വിവിധ ദേശങ്ങളില്‍ നിന്നുള്ള അഭിഷേക കാവടി വരവ് നടന്നു. വ്യത്യസ്തങ്ങളായ പൂകാവടികളും...

അഞ്ചുലക്ഷം രൂപ ചിലവില്‍ പടിയൂരിലെ സുന്ദരഭവനം

പടിയൂര്‍ : വീടുകളുടെ നിര്‍മാണ ചിലവ് കോടികളും പിന്നിട്ട് മുന്നേറുമ്പോള്‍ വെറും അഞ്ചുലക്ഷം രൂപ ചിലവില്‍ വീട് നിര്‍മിക്കാനാകുമെന്നത് പലര്‍ക്കും വിശ്വസിക്കാനാകില്ല. പക്ഷേ സംഗതി സത്യമാണ്. ചിലവ് തുച്ഛമാണെങ്കിലും വീട് ഉഗ്രനാണ്. കണ്ടാല്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe