30.9 C
Irinjālakuda
Monday, September 16, 2024

Daily Archives: December 7, 2017

27ാമത് തൃശൂര്‍ ജില്ലാ സി ബി എസ് ഇ കായികമത്സരങ്ങള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റില്‍ തുടക്കമായി

ഇരിങ്ങാലക്കുട: 27-ാമത് തൃശൂര്‍ ജില്ലാ സി ബി എസ് ഇ കായികമത്സരങ്ങള്‍ക്ക് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് പ്രെഫ. കെ.യു. അരുണന്‍ എംഎല്‍എ...

പുല്ലൂര്‍: പുല്ലൂര്‍: എളന്തോളി പരേതനായ ബാലന്റെ ഭാര്യ സുനന്ദ (73) അന്തരിച്ചു. മക്കള്‍: ബിന്ദു, ബിജു, ബിനു. മരുമക്കള്‍: പരേതനായ സത്യന്‍, മുകുന്ദന്‍, സുധീര്‍.

സാന്ത്വനസദന് 15-ാം പിറന്നാള്‍

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗമായ സാന്ത്വനഭവന്‍ 15-ാം വയസ്സിന്റെ നിറവില്‍. 2002 ഡിസംബറില്‍ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ് പഴയാറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം ജന്മനാ ബുദ്ധിമാന്ദ്യം...

നോവയുടെ സ്‌നേഹ സംഗമം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം പൂര്‍വ്വവിദ്യാര്‍ഥി സംഘടനയായ നോവയുടെ സ്‌നേഹസംഗമം ഡിസംബര്‍ 9-ാം തിയ്യതി ശനിയാഴ്ച രാവിലെ 10 മണിക്ക് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. കാലടി...

കല്ലേറ്റുംങ്കര : തൃശ്ശൂക്കാരന്‍ ലോനപ്പന്‍ ഭാര്യ റോസി (86) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 9.30ന് കല്ലേറ്റുംങ്കര ഇന്‍ഫന്റ് ജീസസ്സ് ദേവാലയ സെമിത്തേരിയില്‍.മക്കള്‍ സിസിലി,പോള്‍(പരേതന്‍),വില്‍സന്‍,ഡേവിസ്,വര്‍ഗ്ഗീസ്,മേരി.മരുമക്കള്‍ ലോനപ്പന്‍,റോസിലി,മിനി,സനിത,റീന,ഷാജന്‍.

വലിയങ്ങാടി അമ്പുഫെസ്റ്റിവലിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: നാലാമത് വലിയങ്ങാടി അമ്പുഫെസ്റ്റിവലിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ.ആന്റോ ആലപ്പാടന്റെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ.യു.അരുണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വികസന...

ഓഖിദുരിത ബാധിതര്‍ക്കു വിമലസെന്‍ട്രല്‍ സ്‌കൂളിന്റെ കൈത്താങ്ങ്

താണിശ്ശേരി : ഓഖി ദുരിതബാധിതര്‍ക്കായുള്ള അഴിക്കോട് ഗവ. യു.പി സ്‌കൂളിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കൊടുങ്ങല്ലൂരിലെ തീരദേശ നിവാസികള്‍ക്ക് താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ശേഖരിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്തു....

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഈയാഴ്ച്ച ചിത്രം ‘ന്യൂട്ടണ്‍’

ഇരിങ്ങാലക്കുട ; 2018ലെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം 'ന്യൂട്ടണ്‍' ഇംഗ്ലീഷ് സബ്ബ് - ടൈറ്റിലുകളോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി  Dec 8 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ്...

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗാന്ധിഗ്രാം ചിറയത്ത് തെക്കേത്തല റാഫേല്‍ ടോണി ഭാര്യ ഷോളി(43) അന്തരിച്ചു. ശവസംസ്‌കാരം നാളെ ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രലില്‍. മക്കള്‍: എയ്ഞ്ചല്‍, എയ്ബല്‍, ഏക്‌ളീന.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe