30.9 C
Irinjālakuda
Monday, September 16, 2024

Daily Archives: December 27, 2017

നൂറ്റാണ്ടുകള്‍ക്ക് ശേഷം കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടത്തിന് തുടക്കമായി. ഈ നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ ഭാസന്റെ അഭിഷേക നാടകത്തിലെ അവസാന അങ്കമായ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടമായി അവതരിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി...

ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തിലെ പത്താമുദയ പത്താമുദയ ഉത്സവം സമാപിച്ചു

കോണത്തുകുന്ന്: താണിയത്തുകുന്ന് ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി കാവടിയാട്ടവും പ്രത്യേക ശിങ്കാരിമേളവും ഉണ്ടായിരുന്നു. വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, അഭിഷേകം, നാഗപൂജ, നാഗസ്വരം, വര്‍ണ്ണമഴ, നാടകം എന്നിവയും...

മികച്ച പഞ്ചായത്ത് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഹരി ഇരിങ്ങാലക്കുടയ്ക്ക് ആദരം

അരിപ്പാലം : മൂന്ന് തവണ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരവും രണ്ട് തവണ സദ്‌സേവന പുരസ്‌ക്കാരവും നേടിയ പൂമംഗലം ഗ്രാമപഞ്ചയത്ത് സെക്രട്ടറി ഹരി ഇരിങ്ങാലക്കുടയെ പഞ്ചായത്ത് ഭരണസമിതിയും സ്റ്റാറും ചേര്‍ന്ന്...

ദേവീ ആരാധനയിലൂടെ സ്ത്രീശക്തി തിരിച്ചറിയുക: ആര്‍.രാമാനന്ദ്

അരിപ്പാലം: ദേവീ ആരാധനയിലൂടെ സ്ത്രീകളില്‍ കൂടി കൊള്ളുന്ന ശക്തിവിശേഷത്തെ തിരിച്ചറിയുകയും, പുരുഷന്‍ ശിവ സങ്കല്പമാണെന്ന് തിരിച്ചറിയണമെന്ന് ജെ.എന്‍.യു.ഗവേഷകന്‍ ആര്‍.രാമാനന്ദ്. പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ശ്രീമദ് ദേവി ഭാഗവത മഹാ യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന...

ക്രിസ്മസ് തലേന്ന് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ഭയപെടുത്തി : രണ്ട്‌പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു.

ആളൂര്‍: ക്രിസ്മസ് തലേന്ന് ആളൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെടാനിടയാക്കിയത് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ഭയപ്പെടുത്തിയയതുകൊണ്ടാണെന്ന് പരാതി. രാത്രിയില്‍ കൂട്ടുകാരിയുടെ വീട്ടില്‍ പുല്‍ക്കൂട് കണ്ട് അളൂരിലെ വീട്ടിലേയ്ക്ക് മടങ്ങിയിരുന്ന പെണ്‍കുട്ടികളാണ് നിയന്ത്രണം...

വയലിന്‍ കച്ചേരിക്ക് 50 ഓളം വിദ്യാര്‍ത്ഥികളുടെ മൃദംഗത്തിലെ പക്കമേളം വിസ്മയകരമായി.

ഇരിങ്ങാലക്കുട: കൊരമ്പുശ്ശേരി ശ്രീമഹാമാരിയമ്മന്‍ ക്ഷേത്രത്തില്‍ കൊരമ്പു മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാദ്യസംഗീതം അപൂര്‍വതയായി.ചെന്നൈയില്‍ നിന്നുള്ള എന്‍. വീരമണി നാഗരാജന്‍ അവതരിപ്പിച്ച വയലിന്‍ കച്ചേരിക്ക് 50 ഓളം വിദ്യാര്‍ത്ഥികളുടെ മൃദംഗത്തിലെ പക്കമേളം വിസ്മയകരമാുകയായിരുന്നു.ഒന്നര...

കലാസദനം കാവ്യോത്സവം കാവ്യാത്മകം.

കാട്ടൂര്‍ : കലാസദനം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാവ്യോത്സവം 2017 കാവ്യാത്മകമായി.കാവ്യോത്സവം പ്രശസ്ത കവി ആലങ്കോട്ട് ലീലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അശോകന്‍ ചെരുവില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കവി രാവുണ്ണി,ഡോ.എം എന്‍ വിനയകുമാര്‍,സി...

ജോസഫ്

അവിട്ടത്തൂര്‍:കുരുതുകുളങ്ങര കൂള തോമസ് മകന്‍ ജോസഫ്(63) നിര്യാതനായി.സംസ്‌ക്കാരം 27-12-2017 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.ഭാര്യ: ട്രീസ ജോസഫ്,മകന്‍:ടിജോ.Contatct:8075133635

ഔസേപ്പ്

പുല്ലൂര്‍ :മാളിയേക്കല്‍ വെള്ളാനിക്കാരന്‍ വറീത് ഔസേപ്പ് (82) നിര്യാതനായി.സംസ്‌ക്കാരം 27-12-2017 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ദേവാലയത്തില്‍.ഭാര്യ:എല്‍സി.മക്കള്‍:സിജോ,ലിജോ,ലിജി.മരുമക്കള്‍:വിജി,ടോണി.Contact:9495384838
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe