35.9 C
Irinjālakuda
Saturday, May 4, 2024

Daily Archives: December 15, 2017

ഓഖി ദുരിതബാധിതര്‍ക്ക് ക്രൈസ്റ്റ് തിരുനാള്‍ കമ്മിറ്റിയുടെ സാന്ത്വന സ്പര്‍ശം

ഇരിങ്ങാലക്കുട ; ക്രൈസ്റ്റ് ദേവാലയ തിരുനാള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനാളിനു സ്വരൂപിച്ച ഫണ്ടില്‍ നിന്നും, ഓഖി ദുരിതബാധിതരായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വിതരണം  ചെയ്തു. പൂര്‍ണ്ണമായും വീടുകള്‍ നഷ്ടപ്പെട്ട്, അഴിക്കോടും ഏറിയാടുമുള്ള...

ഒടുവില്‍ തീരുമാനമായി ഠാണ- ബസ് സ്റ്റാന്റ് റോഡിലേയ്ക്ക് ഇറക്കിയുള്ള കോണ്‍ക്രീറ്റിങ്ങ് പൊളിച്ചുനീക്കുമെന്ന് പി.ഡബ്ല്യു.ഡി.

ഇരിങ്ങാലക്കുട : ഏറെ തര്‍ക്കങ്ങള്‍ക്കിട നല്‍കിയ ഠാണ- ബസ് സ്റ്റാന്റ് റോഡ് വികസനത്തിന്റെ ഭാഗമായി വീതികൂട്ടിയ റോഡിലേക്ക് സമീപവാസികള്‍ ഇറക്കി കോണ്‍ക്രീറ്റിങ്ങ് നടത്തിയത് പൊളിച്ചുനീക്കുമെന്ന് പി.ഡബ്ലൂ.ഡി വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി വെള്ളിയാഴ്ച റോഡിലേക്ക്...

ഊര്‍ജ്ജസംരക്ഷണ സന്ദേശ റാലി നടത്തി

ഇരിങ്ങാലക്കുട : ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യത്തെയും പൊതുജനങ്ങളില്‍ ബോധവല്‍കരിക്കുന്നതിനായി ഇരിങ്ങാലക്കുട ഊര്‍ജ്ജസംരക്ഷണ സന്ദേശ റാലി നടത്തി.കേന്ദ്ര-സംസ്ഥന സര്‍ക്കാരുകളുടെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപികരിക്കപ്പെട്ട എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ നടപ്പിലാക്കുന്ന...

അങ്കണവാടി പണിയുന്നതില്‍ അനാസ്ഥയില്ല

പടിയൂര്‍: ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ 110-ാം നമ്പര്‍ അങ്കണവാടി പണിയുന്നതില്‍ പഞ്ചായത്തിന് അനാസ്ഥയില്ലെന്ന് പ്രസിഡന്റ് കെ.സി ബിജു. നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ത്തികരിച്ച അങ്കണവാടിയും രണ്ട് റോഡുകളും ആരും എടുക്കാന്‍ തയ്യാറാകാത്തതിലുള്ള തടസ്സം മാത്രമാണ്...

മയിലുകള്‍ കൃഷി കൊത്തിനശിപ്പിക്കുന്നതായി പരാതി

താണിശ്ശേരി: സ്ഥിരമായി എത്തുന്ന മയിലുകള്‍ കൃഷി കൊത്തി നശിപ്പിക്കുന്നതായി പരാതി. താണിശ്ശേരി മുസ്ലീം പള്ളിക്ക് വടക്കുഭാഗത്ത് ഇഴുവന്‍ പറമ്പില്‍ ഉണ്ണികൃഷ്ണന്റെ വസതിയിലാണ് ഒരാഴ്ചയായി നാലുമയിലുകള്‍ ശല്യമായിരിക്കുന്നത്. ആദ്യമൊക്കെ പറമ്പില്‍ മയിലുകള്‍ കണ്ടപ്പോള്‍ കുടുംബം...

തരിശ് രഹിതവാര്‍ഡായ് മാറാന്‍ മുരിയാട് 17-ാം വാര്‍ഡ്

മുരിയാട് : മുരിയാട് പഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്താക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി 17-ാം വാര്‍ഡിലെ കൃഷി ചെയ്യാതെ കിടന്നിരുന്ന മുഴുവന്‍ ഭൂമികളും മുരിയാട് കൃഷിഭവന്റെയും കുടുംബശ്രീ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ സര്‍വ്വേ...

ഓള്‍ കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 27 മുതല്‍ 30 വരെ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടില്‍ അക്കാദമി CASA-MADE യുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഓപ്പണ്‍ അഖിലകേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്  ഡിസംബര്‍ 27 മുതല്‍ 30 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് Your browser...

സെന്റ് ജോസഫ് കോളേജില്‍ ഫൈന്‍ ആര്‍ട്ട്‌സ് ഡേ ആഘോഷിച്ചു Published :14-Dec-2017

ഇരിങ്ങാലക്കുട ; സെന്റ് ജോസഫ് കോളേജിന്റെ 54-ാം ഫൈന്‍ ആര്‍ട്ട്‌സ് ഡേ ' പകിട്ട് 2k17v ' വര്‍ണ്ണാഭമായി ആഘോഷിച്ചു.നവാഗത സംവിധായകന്‍ ദീലിപ് മേനോന്‍ സംവിധാനം ചെയ്യുന്ന വീനീത് ശ്രീനിവാസന്‍ ചിത്രം '...

നാടകം നെഞ്ചേറ്റിയ തലമുറകള്‍ ഒത്തുചേര്‍ന്നു. ക്രൈസ്റ്റ് കാമ്പസ്സ് ഹിഗ്വിറ്റയുടെ ലഹരിയില്‍

ഇരിഞ്ഞാലക്കുട : രംഗാവതരണത്തില്‍ പുതുമകള്‍ പരീക്ഷിച്ചുകൊണ്ട് എന്‍.എസ്.മാധവന്റെ പ്രശസ്ത ചെറുകഥ ഹിഗ്വിറ്റ വെള്ളിയാഴ്ചയും ശനിയാഴ്ചയും (ഡിസംബര്‍ 15,16) വൈകീട്ട് 6 ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കാമ്പസ്സിന്റെ തുറവേദിയിലെത്തുന്നു. ഈയിടെ അന്തരിച്ച മുന്‍ പ്രിന്‍സിപ്പല്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു

ഇരിങ്ങാലക്കുട : രാജ്യത്ത് ഉല്‍പന്നങ്ങളുടെ വില അനിയന്ത്രിതമായി ഉയരുന്നതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു.ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ പ്രകടനം നടത്തി.തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു പ്രധിഷേധിച്ചു.മാര്‍ക്കറ്റില്‍ നിന്നാരംഭിച്ച...

ഹ്വിഗിറ്റ; ഓപ്പണ്‍ കാന്‍വാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് തെക്കന്റെ സ്മരണാര്‍ത്ഥം ക്രൈസ്റ്റ് കോളേജില്‍ അരങ്ങേറുന്ന ഹ്വിഗിറ്റ നാടകത്തിന്റെ പ്രചരണാര്‍ത്ഥം ബുധനാഴ്ച ഓപ്പണ്‍ കാന്‍വാസ് സംഘടിപ്പിച്ചു.ബസ് സ്റ്റാന്റ് പരിസരത്ത് ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച...

അങ്കണവാടി നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഏകദിന ഉപവാസ സത്യാഗ്രഹ സമരം നടത്തി.

പടിയൂര്‍: ശിലാസ്ഥാപനകര്‍മ്മം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും അങ്കണവാടി നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഏകദിന ഉപവാസ സത്യാഗ്രഹ സമരം നടത്തി. ഈ സാഹചര്യത്തിലാണ് വാര്‍ഡ് മെമ്പര്‍ ഉഷ രാമചന്ദ്രന്‍ നേതൃത്വത്തില്‍ അങ്കണവാടി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe