ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആറാട്ടു നടക്കുന്ന മെയ് 24 ന് ഇരിങ്ങാലക്കുട നഗരസഭാ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍...
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ് മത്സരത്തില്‍ 'കയ്യില്‍ കരുതിയ ഈ വടി അലങ്കാരം. നിന്റെ കൈയ്യാട്ടോ... എന്റെ ബലം' എന്നെഴുതിയ ഉണ്ണിമായ...
ശ്രീ കടത്തനാട്ട് നരേന്ദ്ര വാരിയര്‍ രചിച്ച സംഗമേശമാഹാത്മ്യം ആട്ടക്കഥയുടെ പുസ്തകപ്രകാശനം കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വെച്ച് നടന്നു. ആദ്യ പതിപ്പ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍...
ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട.കോം നടത്തുന്ന അടിക്കുറിപ്പ് മത്സരം 6 ഇന്നത്തെ ഫോട്ടോ ഇതാണ്.അനുയോജ്യമായ അടിക്കുറിപ്പ് ഇരിങ്ങാലക്കുട ഡോട്കോമിന്റെ ഔദ്യോഗിക പേജ് വഴിയോ ,ഫെയ്സ്ബുക്ക് പേജില്‍...
ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം അഞ്ചാം ദിനത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അഞ്ചാം ദിനമായ ഞായറാഴ്ച രാവിലെ തുടങ്ങിയ ശീവേലിക്കും പിന്നീട് ഊട്ടുപുരയിലും വന്‍ ഭക്തജന തിരക്കായിരുന്നു....
ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം വീക്ഷിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെത്തി. ഉച്ചതിരിഞ്ഞ് 4.30 ഓടെ ദേവസ്വം ഓഫീസിലെത്തിയ മന്ത്രി കൂടല്‍മാണിക്യം ദേവസ്വം ഓഫീസിലെത്തി സ്ഥിതിഗതികള്‍...
ഇരിങ്ങാലക്കുട : വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയിലെ പത്ത് ദിവസത്തേ ഉത്സവമായ കൂടല്‍മാണിക്യക്ഷേത്രത്തിലെ ഉത്സവം നാടൊട്ടുക്കും ആഘോഷിക്കുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്‍കി ദേവസ്വം ഓഫീസില്‍ മതസൗഹാര്‍ദ്ദസമ്മേളനം നടന്നു.ഇരിങ്ങാലക്കുട...
ഇരിങ്ങാലക്കുട- കേരളത്തിലെ ഉത്സവ സീസണ് അവസാനം കുറിക്കുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആദ്യ ശീവേലി ആനന്ദനുഭൂതിയായി. മേടച്ചൂടില്‍ പഞ്ചാരിയുടെ കുളിര്‍കാറ്റ് വീശിയതോടെ മേളാസ്വാദകര്‍ സ്വയം മറന്നു.കൂടല്‍മാണിക്യം...