Thursday, May 8, 2025
25.9 C
Irinjālakuda

Tag: njattuvela

ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പ്രളയാനന്തര കേരളവും കാലാവസ്ഥവ്യതിയാനവും മുഖ്യപ്രമേയമായി വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് ഞാറ്റുവേല മഹോത്സവത്തില്‍ രാവിലെ 9.30 ന നടന്ന പ്രശ്‌നോത്തരി സഹകരണ രജിസ്ട്രാര്‍...

പത്മിനി ചേച്ചിയുടെ നേതൃതത്തില്‍:സര്‍വം ചക്ക മയം ‘, ‘ചക്ക കുരുവും ചക്കച്ചുളയും’, ‘ചക്ക മാഹാത്മ്യം’, ‘ചക്കക്കുരുവും മൂല്യവര്‍ധിതഉത്പന്നങ്ങളും’

  വിപണിയിലുള്ള സാധ്യത മാത്രമല്ല ചക്കക് ഉള്ളത്. അവ സമ്മാനിക്കുന്ന ആരോഗ്യവും അതില്‍ ഒളിഞ്ഞേഇരികുന്ന പോഷക ഘടകങ്ങള്‍ക്കും സമാനതകളില്ല. പോഷകമൂല്യമേറിയ ഫലമാണ് ചക്ക. ക്യാന്‌സറിന് എതിരെ മികച്ച...

ചക്കയില്‍ വിസ്മയം തീര്‍ത്ത് പത്മിനി വയനാട് ഞാറ്റുവേ മഹോത്സവ വേദിയില്‍

ഇരിങ്ങാലക്കുട : ചക്കയുടെ അനന്ത സാധ്യതകള്‍ അനാവരണം ചെയ്ത് നൂറുക്കണക്കിന് ആളുകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള വാതായനങ്ങള്‍തുറന്നിടുകയാണ് വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല വേദിയില്‍ പത്മിനി വയനാട്, ചക്കലഡു,...

ഇരിങ്ങാലക്കുടടൗണ്‍ഹാളില്‍ സര്‍വ്വം ചക്കമയം വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേലക്ക് കൊടിയേറി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കാര്‍ഷിക സംസ്‌കൃതിയെതൊട്ടുണര്‍ത്തിക്കൊണ്ട് വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ കൊടിയേറി. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു കൊടിയേറ്റകര്‍മ്മം നിര്‍വ്വഹിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത്...

ഞാറ്റുവേല സൗഹൃദ കുടുംബകൃഷിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന് ജൂണ്‍ 24 തിങ്കള്‍ രാവിലെ 10 മണിക്ക് നഗരസഭ ടൗണ്‍ ഹാള്‍ പരിസരത്തു കൊടിയേറും .നഗരസഭാ...

ഞാറ്റുവേല മഹോത്സവം 2019 തീംസോങ് വീഡിയോ

ഞാറ്റുവേല മഹോത്സവം 2019 തീംസോങ് വീഡിയോ ഇരിങ്ങാലക്കുടയുടെ കലയും, സംസ്‌കാരവും, പ്രകൃതിഭംഗിയും ഒപ്പിയെടുത്ത പ്രകൃതിരമണീയദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേലമഹോത്സവത്തിന്റെ തീംസോങ് ഇതാ നിങ്ങള്‍ക്ക് മുമ്പില്‍.  

വികസനത്തെ വിവേകത്തോടെ കാണണമെ് റഫീക് അഹമ്മദ്

ഇരിങ്ങാലക്കുട : വികസനത്തെ വിവേക രഹിതമായി കാണുമ്പോള്‍ പാരിസ്ഥിതിക സന്തുലനം അപ്രാപ്യമാകുമെ് പ്രശസ്തകവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് അഭിപ്രായപ്പെട്ടു . വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍...

വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി പത്രസമ്മേളനം നടത്തി

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍, നാട്ടറിവുമൂല, ഉദിമാനക്കളം, പുരസ്‌കാരങ്ങള്‍, ഹരിതവിദ്യാലയം, സൗഹൃദ കുടുംബകൃഷി, ഹരിതസന്ദേശയാത്ര തുടങ്ങിയ പരിപാടികളാണ് ഇവിടെ പ്രതിപാദിക്കുന്നത്. മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി...

പാട്ടിന്റെ പാലാഴി തീര്‍ത്ത് ഹരിപുരം കായലോരത്ത് ഒരു ഞാറ്റുവേല യാത്ര

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നടന്ന 'മഴമനസ്സും മഴസദസ്സും' താണിശ്ശേരി പാലം മുതല്‍ ഹരിപുരം...

വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന 8-ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ  അനുബന്ധ പരിപാടികള്‍ ഭക്ഷ്യസുരക്ഷാ ദിനമായ ജൂണ്‍ 7 നും, പ്രദര്‍ശനം ജൂണ്‍ 24 മുതല്‍...

എന്താണ് 4k വീഡിയോ ? ടെക് വിദ്ധഗ്ദനും ഇരിങ്ങാലക്കുട സ്വദേശിയുമായ രാജേഷ് ജോണ്‍ വിശദീകരിക്കുന്നു.

ഇരിങ്ങാലക്കുട : 4k സിനിമ / ലൈവ് വീഡിയോകളുടെ കാലമാണല്ലോ എന്നാല്‍ എന്താണ് 4k വീഡിയോ ? 4k എന്നാല്‍ വളരേ ഉയര്‍ന്ന റെസലൂഷന്‍ ഉള്ള...