Thursday, May 8, 2025
25.9 C
Irinjālakuda

Tag: irinjalakudavarthakal

നോവലിസ്റ്റ് ആനന്ദിന് എഴുത്തച്ഛന്‍ പുരസ്‌കാരം.

ഇരിങ്ങാലക്കുട:നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദിന് സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച് അഞ്ച് ലക്ഷം രൂപയുടെ എഴുത്തച്ഛന്‍ പുരസ്‌കാരം. 1936-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദ് പട്ടാളത്തിലും ഗവണ്‍മെന്റ്...

ജയില്‍ അന്തേവാസികള്‍ക്കായി യോഗ പരിശീലന കളരി

ഇരിഞ്ഞാലക്കുട :യോഗ ശാസ്ത്ര പരിഷത്തും ജയില്‍ വകുപ്പും സംയുക്തമായി വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ അന്തേവാസികള്‍ക്കായി ആരംഭിക്കുന്ന യോഗ പരിശീലന കളരി ഉല്‍ഘാടനം മദ്ധ്യമേഖല ഡി.ഐജി...

രുചിഭേദങ്ങളും രുചിക്കൂട്ടുകളുമായി -ദുല്‍സേ ഫിയെസ്റ്റ-2019

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഹോട്ടല്‍ മാനേജ്മന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദുല്‍സേ ഫിയെസ്റ്റ 2019 എന്ന പേരില്‍ ഇന്ത്യന്‍ മധുര പലഹാരങ്ങളും മിഠായികളും പ്രാദേശിക രുചി ഭേദങ്ങളും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പി.യു. ചിത്രയ്ക്ക് സ്വര്‍ണ്ണ നേട്ടം.

ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകുളുടെ 800 മീറ്ററില്‍ പി. യു. ചിത്രയ്ക്ക് സ്വര്‍ണ്ണം. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ചിത്ര. അഭിനന്ദനങ്ങള്‍  

ഒരു വണ്ടി നിറയെ സ്‌നേഹവുമായി കാട്ടൂര്‍ പൊലീസ്

കാട്ടൂര്‍: പ്രളയ ദുരിതമനുഭവിക്കുന്ന മലബാറിലേക്ക് ഒരു വണ്ടി നിറയെ ആവശ്യ സാധനങ്ങളുമായി കാട്ടൂര്‍ പൊലീസ്.സി.ഐ ശിവകുമാറിന്റെ നേതൃത്വത്തിലാണ് അരിയും പലവ്യഞ്ജനങ്ങളും സമാഹരിച്ചത്.പൊലീസുകാരായ പ്രദോഷ് തൈവളപ്പില്‍,മണി, മുരുകേശന്‍,...

മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയം തിരുനാളിനൊരുങ്ങുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രമായ മാപ്രാണം പള്ളിയില്‍ ഈ നാടിന്റെ മഹോത്‌സവമായ കുരിശുമുത്തപ്പന്റെ തിരുനാള്‍ (കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍) സെപ്തംബര്‍...

ഇനി 112 ന്റെ കാലം

ഇരിങ്ങാലക്കുട : എല്ലാതരം അടിയന്തരസാഹചര്യങ്ങളിലും സഹായം തേടുന്നതിന് ഇനി 112 വിളിച്ചാല്‍ മതിയാകും. അടിയന്തരസാഹചര്യത്തില്‍ പോലീസിനെ വിളിക്കാന്‍ ഇനി 100 ന് പകരം 112 വിളിച്ചാല്‍...

പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ സാന്ത്വനവുമായി ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയര്‍

കയ്പമംഗലം : കനത്ത മഴയെ തുടര്‍ന്നു ദുരിതത്തിലായവരെ സഹായിക്കാന്‍ കയ്പമംഗലം ആര്‍.സി.യു.പി സ്‌കൂളില്‍ നടത്തിയ ദുരിതാശ്വാസ ക്യാമ്പില്‍ ഇരിങ്ങാലക്കുട രൂപത മാര്‍ ജയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍...

അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ് എസ് സ്‌കൂളിലെ വനിതാഫുട്ബോള്‍ ടീം സഹായവുമായി പുല്ലൂര്‍ സ്‌കൂളിലെ ക്യാമ്പില്‍

അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ് എസ് സ്‌കൂളിലെ വനിതാഫുട്ബോള്‍ ടീം അംഗങ്ങളും,കോച്ച് റിട്ട. പോലീസ് ഓഫീസര്‍ തോമസ് കാട്ടൂക്കാരനും പുല്ലൂര്‍ എസ്.എന്‍.ബി.എസ് സമാജം എല്‍.പി സ്‌കൂളില്‍ നടക്കുന്ന ദുരിതാശ്വാസ...

ഹരിപുരം ബണ്ട് പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു..

ഹരിപുരം വടക്കുവശത്തുള്ള ബണ്ട് പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു..

കനത്ത മഴയും പ്രളയ സാധ്യതയും കണക്കിലെടുത്ത് ഇരിങ്ങാലക്കുടയില്‍ നിര്‍ത്തിവെച്ച ഡി.വൈ .എഫ് .ഐ സംസ്ഥാന ജാഥയ്ക്ക് സ്‌നേഹോപഹാരം നല്‍കി

കനത്ത മഴയും പ്രളയ സാധ്യതയും കണക്കിലെടുത്ത് ഇരിങ്ങാലക്കുടയില്‍ നിര്‍ത്തിവെച്ച ഡി.വൈ .എഫ് .ഐ സംസ്ഥാന ജാഥയ്ക്ക് , ഇരിങ്ങാലക്കുട ഡി.വൈ .എഫ് .ഐ ഇരിങ്ങാലക്കുട ബ്ലോക്ക്...

മഴ വീണ്ടും ശക്തിയാര്‍ജ്ജിച്ചു

ഇടവേളയ്ക്കു ശേഷം ഇരിങ്ങാലക്കുടയില്‍ മഴ വീണ്ടും ശക്തിയാര്‍ജ്ജിച്ചു...