അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ് എസ് സ്‌കൂളിലെ വനിതാഫുട്ബോള്‍ ടീം സഹായവുമായി പുല്ലൂര്‍ സ്‌കൂളിലെ ക്യാമ്പില്‍

402
Advertisement

അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ് എസ് സ്‌കൂളിലെ വനിതാഫുട്ബോള്‍ ടീം അംഗങ്ങളും,കോച്ച് റിട്ട. പോലീസ് ഓഫീസര്‍ തോമസ് കാട്ടൂക്കാരനും പുല്ലൂര്‍ എസ്.എന്‍.ബി.എസ് സമാജം എല്‍.പി സ്‌കൂളില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയും, കഴിയാവുന്ന സഹായങ്ങള്‍ നല്‍കുകയും അവരുടെ കൂടെ നേരം ചിലവഴിക്കുകയും ചെയ്തു.

 

 

Advertisement