ഒന്നാമന്‍ ഈ പ്രിന്‍സിപ്പല്‍

അധ്യാപനം, അഭിനയം, ആയോധനകല, കൂടാതെ കായിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകനാണ് ആളൂര്‍ രാജര്‍ഷി സ്മാരകഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പില്‍ ടി.ജെ.ലെയ്‌സന്‍. 25 വര്‍ഷമായി ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ അദ്ധ്യാപകനാണ്. 18 വര്‍ഷമായി പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്നു....

പോഷന്‍ അഭിയാന്‍ സമ്പുഷ്ട കേരളത്തിന്റെ ഭാഗമായി

മുരിയാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് 94-ാം നമ്പര്‍ മലര്‍വാടി അങ്കണവാടി തലത്തിലുള്ള പോഷണ്‍ അഭിമാന്‍ ഉല്‍ഘാടനം വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് ഉല്‍ഘാടനം ചെയ്തു. വര്‍ക്കര്‍ ബിന്ദു അനില്‍കുമാര്‍, ഹെല്‍പ്പര്‍ രമ കെ...

സെന്റ് തോമാസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ 2024 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രലിലെ 2024 ജനുവരി 6,7,8 തിയ്യതികളില്‍ നടത്തുന്ന ദനഹ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 2023 സെപ്തംബര്‍ 3-ാം തിയ്യതി രാവിലെ 8.30 ന് കത്തീഡ്രല്‍ വികാരി ഫാ.പയസ്...

പുല്ലൂര്‍ ചമയം നാടകവേദിയുടെ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തു

പുല്ലൂര്‍ ചമയം നാടകവേദിയുടെ സെക്രട്ടറിയായിരുന്ന അനില്‍ വര്‍ഗ്ഗീസിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. പൊതുയോഗം ഭരതന്‍ കണ്ടേക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ എം.പി.പ്രൊഫ: സാവിത്രി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. കിഷോര്‍ പള്ളിപ്പാട്ട്, പ്രൊഫ.വി.കെ. ലക്ഷ്മണന്‍, ഭാസുരാംഗന്‍...

ട്രാവലേയ്‌സ് മീറ്റ് 2023

'യാത്രയിലെ സൗഹൃദം' വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ട്രാവല്‍സ് മീറ്റ് സംഘടിപ്പിക്കുന്നു.10-ാം തിയതി ഞായറാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം 3 മണിവരെ തൃശ്ശൂര്‍ ജില്ലയിലെ വിലങ്ങന്‍കുന്നില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ...

അധ്യാപക ദിനത്തില്‍ ആദരിച്ചു

ഗിന്നസ്സ് ലോക റെക്കോര്‍ഡ് ഉടമയും കളമശ്ശേരി രാജഗിരി പബ്‌ളിക് സ്‌ക്കൂള്‍ ചിത്രകലാധ്യാപകനും നെടുംമ്പാള്‍ സ്വദേശിയുമായ വിന്‍സെന്റ് പല്ലിശ്ശേരി മാസ്റ്ററെ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ഗോവയിലെ മഹര്‍ഷി അധ്യാത്മ...

നിര്യാതയായി

ഇരിങ്ങാലക്കുട ; ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിനു മുന്‍വശം പൊയ്യാറ പ്രഭാകരന്‍ ഭാര്യ പ്രസന്ന (70.) എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹൈസ്‌കൂള്‍ റിട്ട.അധ്യാപിക നിര്യാതയായി. സംസ്‌കാരം 4 ന് തിങ്കളാഴ്ച രാവിലെ 9 ന്...

ശാസ്ത്രീയ ചിന്തകള്‍ വളര്‍ത്തിയെടുക്കണം. പി എ അജയഘോഷ്.

ശാസ്ത്രീയ ചിന്തകളുടെ പുറകിലാണ് ആധൂനിക കേരളം രൂപപ്പെട്ടതെന്ന് കെപിഎംഎസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് പറഞ്ഞു. ആളൂര്‍ കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....

ഓണ നിലാവ് സംഘടിപ്പിച്ചു

കാറളം വേലുമെമ്മോറില്‍ വായനശാല ഓണാഘോഷ പരിപാടി 'ഓണനിലവ്' സംഘടിപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.ആര്‍.സത്യപാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. വി...

റേഷന്‍കട കെ-സ്റ്റോറായി ഉയര്‍ത്തി

മുകുന്ദപുരം താലൂക്ക് സപ്ലൈഓഫീസിന്റെ നേതൃത്വത്തില്‍ മുരിയാട്ഗ്രാമപഞ്ചായത്ത് ആനുരുളിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട കെ-സ്റ്റോറായി ഉയര്‍ത്തി. മുമ്പ് കേരളത്തിലെ റേഷന്‍കടകളില്‍ 108 റേഷന്‍കകള്‍ കെ-സ്‌റ്റോറായി ഉയര്‍ത്തിയിരുന്നു. രണ്ടാംഘട്ടത്തില്‍ 200 റേഷന്‍കടകളാണ് സര്‍ക്കാര്‍ ഈ ഓണക്കാലത്ത് കെ-സ്‌റ്റോറായി...

എന്‍.ജി.ഒ യൂണിയന്‍ വീടുകള്‍ വെച്ചു നല്‍കുന്നു

കേരള എന്‍.ജി.ഒ യൂണിയന്‍ രൂപീകരണത്തിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ അതിദരിദ്ര്യരായ 60 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന അഞ്ച് വീടുകളില്‍ ആദ്യ വീടിന്റെ നിര്‍മ്മാണോദ്ഘാടനം തൃശൂര്‍ ജില്ലാ...

ശാന്തിനികേതനില്‍സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിഷ് കരിം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി. എന്‍. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് സജിത...

പ്രതിക്ഷേധ പ്രകടനം നടത്തി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി എ സി മൊയ്ദീന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോസഫ് ചാക്കോയുടെ...

അമ്മയുടെ ഓര്‍മ്മക്ക് വയോധികര്‍ക്ക് ഓണമൊരുക്കി മക്കളുടെ ശ്രദ്ധാഞ്ജലി

ഇരിങ്ങാലക്കുട: അമ്മയുടെ ചരമദിനത്തോടനുബന്ധിച്ച് വയോമിത്രം ക്ലബ്ബിലെ വയോധികര്‍ക്ക് ഓണമൊരുക്കി അമ്മക്ക് മക്കളുടെ ശ്രദ്ധാഞ്ജലി. തൈവളപ്പില്‍ ബാലന്റെ ഭാര്യ സരസ്വതി ഭായിയുടെ നാല്പത്തിയൊന്നാം ചരമദിനത്തോടനുബന്ധിച്ച് നഗരസഭ ഇരുപത്തിയൊന്നാം വാര്‍ഡിലെ വയോമിത്രം ക്ലബ്ബിലെ അംഗങ്ങള്‍ക്കാണ് ഓണപുടവയും...

പൊതിച്ചോറ് നല്‍കി

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകള്‍ പൊതിച്ചോറ് വിതരണം നടത്തി .'പാഥേയം' എന്ന പ്രോജക്റ്റിന്റെ ഭാഗമായി 1500 പൊതിച്ചോറുകള്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് നല്‍കിയത്. വിദ്യാര്‍ത്ഥിനികള്‍ അവരുടെ...

വാഹനാപകടത്തില്‍ മരണപ്പെട്ടു

പുല്ലൂര്‍ അമ്പല നട വാച്ചാക്കുളംഅനില്‍ വര്‍ഗ്ഗീസ് - 43മുവാറ്റുപ്പുഴയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഭാര്യ:രേഖ മക്കള്‍; ആര്‍ദ്ര , അലീന,ആരണ്യ, അലേഖ

എടക്കുളം ശ്രീനാരായണ ഗുരുസ്മാരക സംഘം 85-ാമത് വാര്‍ഷികവും169-ാം ശ്രീനാരായണ ജയന്തി ആഘോഷവും ആഗസ്റ്റ് 30...

എടക്കുളം ശ്രീനാരായണ ഗുരുസ്മാരക സംഘത്തിന്റെ 85-ാമത് വാര്‍ഷിക സമ്മേളനവും 169-ാം ശ്രീനാരായണജയന്തി ആഘോഷവും ആഗസ്റ്റ് 30,31 തിയ്യതികളില്‍ ആഘോഷിക്കുന്നു. രാവിലെ 9 ന് സംഘം രക്ഷാധികാരി കെ.വി.ജിനരാജദാസന്‍ പതാക ഉയര്‍ത്തും. സംഘം പ്രസിഡന്റ്...

ഇരിങ്ങാലക്കുടയുടെ മണ്ണില്‍ തിരുവോണ പിറ്റേന്ന് പുലിക്കളി

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെയും ലയണേണ്‍സ് ചന്തക്കുന്നിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ജെ.പി.ട്രേയ്‌ഡേഴ്‌സിന്റെ സഹകരണത്തോടെ തിരുവോണ പിറ്റേന്ന് പുലിക്കളി ആഘോഷം ഒരുക്കുന്നു. 30-ാം തിയതി ബുധന്‌ഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ടൗണ്‍ഹാള്‍ പരിസരത്തുനിന്നും ആരംഭിക്കുന്ന...

ഓണ ചങ്ങാതി ഉദ്ഘാടനം

ബിആര്‍സിയുടെ നേതൃത്വത്തില്‍ കിടപ്പിലായ ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഓണാഘോഷ പരിപാടി ഓണ ചങ്ങാതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. എഡ്വിന്‍, ഡെല്‍വിന്‍ എന്നീ കുട്ടികളുടെ വീട്ടിലാണ് പരിപാടി...