Thursday, August 21, 2025
25 C
Irinjālakuda

Local News

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ആളൂർ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29 വയസ്സ്) കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യധത്താൽ സിദ്ധിഖിനേയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു....

ജോൺസൻ കോക്കാട്ട് കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റ്‌

കടുപ്പശ്ശേരി : കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റായി ജോൺസൻ കോക്കാട്ടിനെ തിരഞ്ഞെടുത്തു.മണ്ഡലം ജനറൽ സെക്രട്ടറി ( ഓഫീസ് ചാർജ് ) ബിജു തത്തമ്പിള്ളി, സീനിയർ വൈസ് പ്രസിഡന്റ്‌ ജോൺസൻ തത്തംപിള്ളി, വൈസ്...
spot_imgspot_img

വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട :വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സി. പി. എമ്മും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി. സർക്കാരുമായും സി...

നിര്യാതനായി

വെള്ളാങ്ങല്ലൂര്‍: മനയ്ക്കലപ്പടി പുത്തന്‍ വീട്ടില്‍ അജയന്‍ (42) അന്തരിച്ചു. പരേതരായ മാധവന്‍ - ശാരദ ദമ്പതിമാരുടെ മകനാണ്. ഭാര്യ: ധന്യ ( ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്. തൃശ്ശൂര്‍ സര്‍ക്കിള്‍...

യുഡിഎഫ് ദുർഭരണത്തിനെതിരെ സിപിഐഎം

ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനെതിരായ സിപിഐഎം കാൽനടപ്രചരണ ജാഥ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി...

ജെ.സി.ഐ. സൗജന്യ മരുന്ന് വിതരണം

ജെ.സി.ഐ. ഇരിങ്ങാലക്കുട ഓണാഘോഷത്തോടനുബന്ധിച്ച് സൗജന്യമായി നൽകുന്ന മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ജെ.സി.ഐ. സോൺ പ്രസിഡന്റ് മെജോ ജോൺസൺ ആർദ്രം പാലിയേറ്റിവ് കെയർ സെക്രട്ടറി ടി.എൽ.ജോർജിന് മരുന്ന്...

മണ്ണാത്തിക്കുളം റസി. അസോസിയേഷൻ ഭാരവാഹികൾ

ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസി. അസോസിയേഷൻ വാർഷിക പൊതുയോഗം പ്രസിഡണ്ട് എ.സി. സുരേഷിൻ്റെ അധ്യക്ഷതയിൽ നടന്നു. രക്ഷാധികാരികളായ വി.ശിവശങ്കര മേനോൻ, എം. രവീന്ദ്രനാഥ്, സുനിത പരമേശ്വരൻ...

ചാലക്കുടി പുഴയിൽ ഒഴുക്കിൽ പെട്ട് അവിട്ടത്തൂർ സ്വദേശി മരണപ്പെട്ടു.

ചാലക്കുടി പുഴയിൽ ഒഴുക്കിൽ പെട്ട് അവിട്ടത്തൂർ സ്വദേശി മരണപ്പെട്ടു. ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അവിട്ടത്തൂർ സ്വദേശി ജോയ് മാളിയേക്കൽ മരണപ്പെട്ടു. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷപ്പെടുത്തിയെങ്കിലും ജീവൻ...