Saturday, May 23, 2026
26.9 C
Irinjālakuda

ഇരിങ്ങാലക്കുട ബി ജെ പി നമ്പ്യാങ്കാവ് ബൂത്ത് സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും സ്വീകരണവും നടത്തി

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബി ജെ പി നമ്പ്യാങ്കാവ് ബൂത്ത് സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും ,വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നു ബി. ജെ .പി യിലേക്ക് എത്തിയവര്‍ക്ക് സ്വീകരണവും ,പൊതു യോഗവും നടന്നു . ബൂത്ത് പ്രസിഡന്റ് സുഭാഷ് കെ .വി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു . മുന്‍സിപ്പല്‍ സെക്രടറി ഷാജുട്ടന്‍ മുഖ്യ പ്രഭാഷണം നടത്തി . വാര്‍ഡ് കൗണ്‍സിലര്‍ രമേശ് കുമാര്‍ , പ്രീതി പ്രേമന്‍ , ഉണ്ണിക്കൃഷ്ണന്‍ , രാധാകൃഷ്ണന്‍ , അരവിന്ദാക്ഷന്‍ കാരക്കട എന്നിവര്‍ സംസാരിച്ചു

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img