Wednesday, June 17, 2026
29.5 C
Irinjālakuda

യുവജനോത്സവം താരസാന്നിധ്യത്തോടെ

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌ക്കൂള്‍ യുവജനോത്സവം ചലച്ചിത്രതാരം നന്ദകിഷോര്‍ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അഭിനേതാവും ഗ്രന്ഥകാരനും ആയ അദ്ദേഹത്തിന്റെ കവിതാലാപനവും അഭിനയപാടവവും കുട്ടികളില്‍ കലയുടെ അരങ്ങ് ഉണര്‍ത്തി. പി.ടി.എ.പ്രസിഡന്റ് പി.ടി.ജോര്‍ജ്ജ് പ്രസ്തുത യോഗത്തിന് അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ്സ് സി.റോസ്‌ലറ്റ് നന്ദകിഷോറിന് ഉപഹാരം നല്‍കി ആദരിച്ചു സംസാരിച്ചു. സംഘനൃത്തവും സംഘഗാനവും ചങ്ങിന് മിഴിവേകി. ആര്‍ട്‌സ് മിനിസ്റ്റര്‍ സാനിയ കെ.എ. സ്വാഗതവും അസി.ആര്‍ട്‌സ് മിനിസ്റ്റര്‍ ജനീറോ ജെന്‍സണ്‍ നന്ദിയും പറഞ്ഞു. ഈ ദിനങ്ങളില്‍ വിവധ വേദികളിലായി 400 ല്‍ പരം കുട്ടികള്‍ വിവിധ കലാപരികളില്‍ പങ്കെടുക്കുന്നുണ്ട്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img