കരാഞ്ചിറ -ആലപ്പാട്ട് പാലത്തിങ്കല്‍ ചാക്കോ മാസ്റ്റര്‍ ഭാര്യ കത്രീന (86) നിര്യാതയായി.സംസ്‌ക്കാരം 24-07-2018 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.00 മണിക്ക് കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും
മക്കള്‍-ബീന,ജോ,ഫ്രാങ്ക് (late),ആശ,പോള്‍ ,ഹണി,ദീപ
മരുമക്കള്‍ -ജോണ്‍,റോസ,സില്‍ജ,ചാക്കോച്ചന്‍ ,ബിന്ദു,ബിബിന്‍
Advertisement