സി.എം.എസ്. എൽ.പി സ്കൂളിൽ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു. എസ് എസ് ജി പ്രസിഡൻ്റ് പി ടി ജോർജ്ജ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂൾ റേഡിയോ റെയിൻബോ 2.6ന് തുടക്കം കുറിച്ചു. ഷൈജി ആൻ്റണി, അൽസ ജെയ്സൺ എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളുടെ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി



