കെ.എസ്.ഇ.ബി പെറ്റി കോൺട്രാക്ടർമാരും ലൈൻ വർക്കേഴ്സും നാളെ മുതൽ (05-11-2026) പണിമുടക്കിലേക്ക്.

*

കുടിശ്ശികയായ ബിൽ തുക നൽകുക, ഷൊർണൂർ ഓഫീസിലെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക, പിഎംയുവിൽ നിന്ന് ക്യുഎസിയിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി പെറ്റി കോൺട്രാക്ടർമാരും ലൈൻ വർക്കേഴ്സും നവംബർ 5 മുതൽ പണിമുടക്കുന്നു. നവംബർ 2ന് നടത്തിയ ചർച്ചയിൽ പരിഹാരമാകാത്തതിനെ തുടർന്നാണ് സമരമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്

പെറ്റി കോൺട്രാക്ടേഴ്സ് & ലൈൻ വർക്കേഴ്സ്

തൃശ്ശൂർ ജില്ല യൂണിയൻ

അറിയിച്ചു

Hot this week

ക്രൈസ്റ്റ് കോളേജ് അഗ്രോ ഇന്നവേഷൻ പാർക്കിന് വേൾഡ് എക്സലൻസ് കൗൺസിൽ MSME അവാർഡ്

*ഇരിങ്ങാലക്കുട:* സുസ്ഥിര കാർഷിക മേഖലയിലും സംരംഭകത്വ വികസനത്തിലും നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്ക്...

Topics

ക്രൈസ്റ്റ് കോളേജ് അഗ്രോ ഇന്നവേഷൻ പാർക്കിന് വേൾഡ് എക്സലൻസ് കൗൺസിൽ MSME അവാർഡ്

*ഇരിങ്ങാലക്കുട:* സുസ്ഥിര കാർഷിക മേഖലയിലും സംരംഭകത്വ വികസനത്തിലും നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്ക്...

സ്വര്‍ണ്ണലോക്കറ്റ് തിരികെനല്‍കി

കാറളം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ അംഗമായ ശ്രീമതി നിർമ്മല സുരേന്ദ്രന് എന്നവർക്ക് മാലിന്യം...

ജൂനിയർ ഇന്നസെന്റ് അഭിനയിക്കുന്ന ‘പ്രേംപാറ്റ’ നവംബർ 27ന് തിയറ്ററുകളിലേക്ക്.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ പ്രിയപ്പെട്ട ജൂനിയർ ഇന്നസെന്റ് സോണറ്റും മലയാളത്തിലെ പ്രമുഖ താരങ്ങളും...
spot_img

Related Articles

Popular Categories

spot_imgspot_img