റെയിൽവേ സ്റ്റേഷൻ വികസനസമിതിമുനിസിപ്പൽ ചെയർമാന് നിവേദനം നൽകി

ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി സ്വാഗതം ചെയ്തു.ഇത് സംബന്ധിച്ച് വികസനസമിതി മുനിസിപ്പൽ ചെയർമാന് നിവേദനം നൽകിയിരുന്നു.

ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ക്ക്‌ സമർപ്പിക്കുന്ന ഒരു ലക്ഷം പേർ ഒപ്പിടുന്ന ഭീമ ഹർജിയുടെ ഒപ്പുശേഖരണം അന്തിമഘട്ടത്തിലാണ്.

ഇരിഞ്ഞാലക്കുട ജില്ലാ ആസ്ഥാനമാകുമ്പോൾ കൂടുതൽ ട്രെയിൻനു കൾക്ക് സ്റ്റോപ്പാനുവദിക്കുന്നതടക്കം റെയിൽവേ സ്റ്റേഷന് വൻ വികസനംമുണ്ടാകുമെന്ന് വികസനസമിതി കരുതുന്നു.

പതിനഞ്ച് ലക്ഷത്തോളം വരും മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്കുകൾ ഉൾപെടുത്തികൊണ്ടുള്ള നിർദ്ധിഷ്ട ഇരിഞ്ഞാലക്കുട ജില്ലയുടെ ജനസംഖ്യ. ഇത് വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളെക്കാൾ കൂടുതലാണ്. വ്യാപ്തിയിൽ ആലപ്പുഴ ജില്ലയെക്കാൾ വലിയതും തിരുവനന്തപുരം ജില്ലക്കൊപ്പവുമാണ്. നിലവിൽ ഇരിഞ്ഞാലക്കുടയിലുള്ള സിവിൽ സ്റ്റേഷൻ, ജില്ലാ കോടതി, എസ്. പി. ഓഫീസ്, ട്രഷറി, ലാൻഡ് ട്രിബൂണൽ,ജനറൽ ആശുപത്രി എന്നിവ ജില്ലാ രൂപീകരണത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നു.

യോഗത്തിൽ പ്രസിഡന്റ്‌ വർഗീസ് പന്തലൂക്കാരൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. കെ. എഫ്. ജോസ്, സെക്രട്ടറി സോമൻ ശാരദലായം, വൈസ് പ്രസിഡന്റ്മാരായ ഡേവിസ് തുളുവത്ത്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ജോ. സെക്രട്ടറി ഡേവിസ് എടപ്പിള്ളി, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, ശശി ശാരദലായം, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ,ജോയ് മാളിയേക്കൽ എന്നിവർ പങ്കെടുത്തു

Hot this week

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ അഡ്വാൻസ്ഡ് റോബോട്ടിക്സ് ശിൽപശാലയ്ക്ക് തുടക്കം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ...

അറവ് മാലിന്യം വ്യാപകമായി തളളുന്നതായി പരാതി

പടിയൂർ ഗ്രാമപഞ്ചായത്തിലെ ഷണമുഖൻ കനാൽ സൌത്ത് ഈസ്റ്റ് റോഡ് പടിയൂർ പൂമംഗലം...

ഒരു ലോകം ഒരു പ്രാർത്ഥന.

ഇരിങ്ങാലക്കുട:ഒരു ലോകം ഒരു പ്രാർത്ഥന എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്തിലെ...

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം – നെൽകൃഷി സെമിനാർ സംഘടിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം - നെൽകൃഷി...

കാറളത്ത് കുടുംബശ്രീ ബൾക്ക് വായ്പ വിതരണോദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തിൽ കുടുംബശ്രീ ബൾക്ക് വായ്പ...

Topics

യുക്തിവാദി എം.സി ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

യുക്തിവാദി എം സി ജോസഫിനെ കേരളം ശരിയായ രീതിയിൽ വായിച്ചിട്ടില്ലെന്നും എം.സി...

കേരളോത്സവംമത്സരങ്ങൾഉദ്ഘാടനം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരങ്ങൾ വൈസ് പ്രസിഡൻ്റ് സുമിത പ്രസാദ്...

നിര്യാതയായി

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം സ്വദേശിനിയും പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറും മുൻ മഹിളകോൺഗ്രെസ്സ്...
spot_img

Related Articles

Popular Categories

spot_imgspot_img