അറവ് മാലിന്യം വ്യാപകമായി തളളുന്നതായി പരാതി

പടിയൂർ ഗ്രാമപഞ്ചായത്തിലെ ഷണമുഖൻ കനാൽ സൌത്ത് ഈസ്റ്റ് റോഡ് പടിയൂർ പൂമംഗലം അതിർത്തി പ്രദേശത്ത് അറവ് മാലിന്യം വ്യാപകമായി തളളുന്നതായി പരാതി , ഈ പ്രദേശം ഷൺമുഖൻ കനാലും , പാടശേഖരവും ഉൾക്കൊളളുന്ന പ്രദേശമാണ്. ജനതാമസം കുറവുളള ഈ പ്രദേശം നിരന്തരമായി മാലിന്യം തളളുന്ന പ്രദേശമായിരിക്കുകയാണ്. കൂടാതെ സാമൂഹ്യവിരുദ്ധരുടെ താമസമായി മാറുന്നതായി പ്രദേശവാസികൾ അറിയിച്ചു.ഈ പ്രദേശം അടിയന്തിരമായി വൃത്തിയാക്കുമെന്നും പ്രദേശത്ത് CCTV ക്യാമറ സ്ഥാപിക്കുമെന്നും ,മാലിന്യം തളളിയവരെ കണ്ടെത്തുന്നതിനായി പോലിസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇതിനെതിരെ കർശനനടപടി സ്വീകരിക്കുമെന്നും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി കണ്ണൻ അറിയിച്ചു

Hot this week

ഒരു ലോകം ഒരു പ്രാർത്ഥന.

ഇരിങ്ങാലക്കുട:ഒരു ലോകം ഒരു പ്രാർത്ഥന എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്തിലെ...

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം – നെൽകൃഷി സെമിനാർ സംഘടിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാം; ശാസ്ത്രീയ നെൽകൃഷിയിലൂടെ വിളവ് സംരക്ഷിക്കാം - നെൽകൃഷി...

കാറളത്ത് കുടുംബശ്രീ ബൾക്ക് വായ്പ വിതരണോദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തിൽ കുടുംബശ്രീ ബൾക്ക് വായ്പ...

യുക്തിവാദി എം.സി ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

യുക്തിവാദി എം സി ജോസഫിനെ കേരളം ശരിയായ രീതിയിൽ വായിച്ചിട്ടില്ലെന്നും എം.സി...

കേരളോത്സവംമത്സരങ്ങൾഉദ്ഘാടനം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരങ്ങൾ വൈസ് പ്രസിഡൻ്റ് സുമിത പ്രസാദ്...

Topics

നിര്യാതയായി

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം സ്വദേശിനിയും പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറും മുൻ മഹിളകോൺഗ്രെസ്സ്...

നിര്യാതനായി

പുല്ലൂർ ഊരകം കരിമ്പനക്കൽ നാരായണൻ മകൻ അഭയ് (32)നിര്യാതനായി. അമ്മ: അനിത സഹോദരൻ:അശ്വിൻ സംസ്ക്കാരം 21/10/26...
spot_img

Related Articles

Popular Categories

spot_imgspot_img