ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം സ്വദേശിനിയും പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറും മുൻ മഹിളകോൺഗ്രെസ്സ് മണ്ഡലം പ്രസിഡന്റുമായിരുന്ന കണ്ടംകുളത്തി പാപ്പച്ചൻ ഭാര്യ തങ്കമ്മ (80), നിര്യാതയായി.
ഭർത്താവ്: പരേതനായ പാപ്പച്ചൻ.
മക്കൾ: സിസ്റ്റർ റോസ് മേരി CHF (കെനിയ), ലിങ്കൺ ജോസ് (പൂനെ), ലാൽസൺ ജോസ്, തോംസൺ ജോസ്.
മരുമക്കൾ: ഷീബ, ലിജി, ഹോബി.




