വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ ശങ്കരൻ നായർ (കുഞ്ഞൻ നായർ – 94) അന്തരിച്ചു.
ഭാര്യ : പരേതയായ പാലേങ്കിൽ ജാനകിയമ്മ.
മക്കൾ : ഹരിദാസ് (ഉണ്ണി – റിട്ട. ബി.ഡി.ഒ), വിജയൻ (സബ്ബ് ഇൻസ്പെക്ടർ, ക്രൈംബ്രാഞ്ച്, തൃശൂർ). മരുമക്കൾ : സന്ധ്യ (ജൂനിയർ അസിസ്റ്റന്റ്, സപ്ലൈകോ, താലൂക്ക് ഡിപ്പോ, ചാലക്കുടി), വിദ്യ (അധ്യാപിക, ഗവ.യു.പി. സ്കൂൾ, കോണത്തുകുന്ന്). സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക്
12- ന് വീട്ടുവളപ്പിൽ.




