പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കൺസ്യൂമർ ഫെഡ് “ഓണം സഹകരണ വിപണി – 2026″ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീ. ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കൺസ്യൂമർ ഫെഡ് “ഓണം സഹകരണ വിപണി – 2026” ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 17 തിങ്കൾ രാവിലെ 10.30 ന് ബാങ്ക് പ്രസിഡണ്ട് സർഗ്ഗൻ കാക്കനാട്ട് അദ്ധ്യക്ഷനായ ചടങ്ങിൽ ബാങ്കിന്റെ മുൻ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീ. ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

ആദ്യവിൽപ്പന താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി

ശ്രീ. കെ ജി മോഹനൻ മാസ്റ്റർ

മുൻ ബാങ്ക് പ്രസിഡണ്ട് ശ്രീ. ചന്ദ്രൻ കിഴക്കേ വളപ്പിലിന് നൽകി നിർവ്വഹിച്ചു.

ബാങ്ക് വൈസ് പ്രസിഡണ്ട് ശ്രീ.കെ.ആർ. രാജൻ സ്വാഗതവും ഭരണ സമിതി അംഗം ശ്രീ.ഡെന്നി തലോനിക്കര ആശംസകളും സെക്രട്ടറി ശ്രീമതി. സപ്ന സി എസ് നന്ദിയും അറിയിച്ചു.

ഓണക്കിറ്റ് വിതരണം തുടരുന്നു.

റേഷൻ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ് എന്നും അറിയ്ച്ചു.

പച്ചക്കറി ഓണച്ചന്ത ആഗസ്റ്റ് 22 മുതൽ ആരംഭിക്കും.

Hot this week

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

നിര്യാതനായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...

Topics

മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റം: മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഇരിങ്ങാലക്കുട: നഗരസഭ ഓഫീസ് അങ്കണത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെ മാധ്യമപ്രവർത്തകർക്ക് നേരെ...

ഡോ കെ ജെ വർഗീസിന് ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ്

പ്രഫഷണൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കാനായി മണ്ണുത്തി ഡോൺ ബോസ്കോ...

ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുടയിൽ ഫിസിയോതെറാപ്പി വിഭാഗം വിപുലീകരിക്കുന്നു

പുതുക്കിയ സൗകര്യങ്ങളുടെ സമർപ്പണവും ഓണാഘോഷവും ഓഗസ്റ്റ് 21ന്
spot_img

Related Articles

Popular Categories

spot_imgspot_img