ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം
ഉദ്ഘാടനം ചെയ്തു. SNES . ചെയർമാൻ പി.കെ. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഹരീഷ് മേനോൻ’ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ ധനുഷ്യയ്ക്ക് ദീപശിഖ കൈമാറി. സ്പോർട്സ് സെക്രട്ടറി എ. ബി. അനുവിന്ദ്
പ്രതിജ്ഞ ചൊല്ലി കൊടുത്തു .സ്പോർട്സ് മിനിസ്റ്റർ അഭിനവ് കൃഷ്ണ സ്വാഗതവും ഹെഡ് ഗേൾ ധനുഷ്യ നന്ദിയും രേഖപ്പെടുത്തി. കായിക വിഭാഗം മേധാവി പി. ശോഭ , അനഘ എന്നിവർ നേതൃത്വം നൽകി




