Monday, June 1, 2026
30.9 C
Irinjālakuda

സെയ്ന്റ് തോമസ് കത്തീഡ്രലിൽ ജൂലൈ 3 ന് നടക്കുന്ന ദുക്റാന തിരുന്നാളിന് മുന്നോടിയായി തിരുന്നാൾ കമ്മിറ്റി ഓഫീസ് കത്തീഡ്രൽ വികാരി റവ ഫാ ഡോ ലാസർ കുറ്റിക്കാടൻ ഉത്ഘാടനം ചെയ്തു

സെയ്ന്റ് തോമസ് കത്തീഡ്രലിൽ ജൂലൈ 3 ന് നടക്കുന്ന ദുക്റാന തിരുന്നാളിന് മുന്നോടിയായി തിരുന്നാൾ കമ്മിറ്റി ഓഫീസ് കത്തീഡ്രൽ വികാരി റവ ഫാ ഡോ ലാസർ കുറ്റിക്കാടൻ ഉത്ഘാടനം ചെയ്തു . അസിസ്റ്റന്റ് വികാരിമാരായ ഫാ ലിന്റോ കാരേകാടൻ ഫാ ക്രിസ്‌റ്റോൺ കൈനാടത്തുപറമ്പിൽ ഫാ ജസ്റ്റിൻ കളർപാറ കൈക്കാരന്മാരായ പി റ്റി ജോർജ്‌ ,സാബു ജോർജ് ,തോമസ് തൊകലത്തു ,അഡ്വ എം എം ഷാജൻ തിരുന്നാൾ ജോയിന്റ് കൺവീനർമാരായ ഷാജു എബ്രഹാം , അഡ്വ ഹോബി ജോളി , ഡേവിസ് ചക്കാലക്കൽ , ജെയ്സൺ പൊന്തൊക്കൻ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ റോബി കാളിയങ്കര ജോയിന്റ് കൺവീനർ വർഗീസ് ജോൺ കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ സോഷ്യൽ ആക്ഷൻ പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

Topics

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...
spot_img

Related Articles

Popular Categories

spot_imgspot_img