Wednesday, May 13, 2026
28.9 C
Irinjālakuda

ഐസിഎൽ ഫിൻകോർപ്പിന്റെഅഞ്ച് പുതിയ ശാഖകള്‍ ഗോവയിൽ

ഐസിഎൽ ഫിൻകോർപ്പിന്റെ NIDCC ഹെൽപ്പ് സെന്ററിന്റെയും, പ്രാദേശിക ഓഫീസിന്റെയും കൂടാതെ ഗോവയിൽ അഞ്ച് പുതിയ ശാഖകളുടെയും ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിർവഹിച്ചു.

ഗോവ :ഐസിഎൽ ഫിൻകോർപ്പിന്റെ NIDCC ഹെൽപ്പ് സെന്ററും, ഗോവയിലെ പ്രാദേശിക ഓഫിസും, അഞ്ച് പുതിയ ശാഖകളും ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്‌ ഉദ്ഘാടനം ചെയ്തു.

അഡ്വ. കെ.ജി. അനിൽകുമാർ(ഗുഡ്‌വിൽ അംബാസിഡർ, LACTC & CMD, ICL Fincorp), ഉമ അനിൽകുമാർ(ഡയറക്ടർ & CEO, ICL Fincorp),ഡോ. രാജശ്രീ അജിത്(എക്സിക്യൂട്ടീവ് ഡയറക്ടർ, ICL Fincorp), മാധവൻകുട്ടി തെക്കേടത്ത്, (CFO, ICL Fincorp), സാം എസ്. മാളിയേക്കൽ(HR ഹെഡ്, ICL Fincorp) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Hot this week

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

Topics

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...

അവിട്ടത്തൂരിന്റെ അഭിമാനം; ഓക്‌സ്‌ഫഡ് മുതൽ യൂറോപ്പിലെ മൂന്ന് ഗ്ലോബൽ ഫെലോഷിപ്പുകൾ വരെ നേടി ആദർശ്

ഇരിഞ്ഞാലക്കുട: തൃശൂർ ജില്ലയിലെ അവിട്ടത്തൂർ സ്വദേശിയായ യുവ ഗവേഷകൻ ആദർശ് വരിക്കാശേരി...

ഇന്നസെൻ്റ് നാടകോത്സവത്തിന് ഇന്ന് കൊടികയറും

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ...
spot_img

Related Articles

Popular Categories

spot_imgspot_img