ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള ആക്രമണം, ഒളിവിലായിരുന്ന മുഖ്യ പ്രതി റിമാന്റിലേക്ക്

ആളൂർ : 2025 ഫെബ്രുവരി 18 ന് വൈകീട്ട് 06.00 മണിയോടെ പുന്നേലിപ്പിടിയിലുള്ള കാറ്ററിങ്ങ് യൂണിറ്റിലെ ജീവനക്കാരനായ കൈപ്പമംഗലം സ്വദേശി തലാശ്ശേരി വീട്ടിൽ ജിബി 41 വയസ എന്നയാളെ പ്രതികൾ ലഹരി ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യത്താൽ കാറ്ററിങ്ങ് യൂണിറ്റിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലെ മുഖ്യ പ്രതിയായ ആളൂർ കാരൂർ സ്വദേശി, ഇല്ലത്തു പറമ്പിൽ വീട്ടിൽ ഷാഫി 23 വയസ്സ് എന്നയാളെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഈ കേസിലെ മറ്റ് പ്രതികളായ അമൽ 20 വയസ്, യായ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹിൻ 18 വയസ്, രതുൽ രമേഷ് 19 വയസ് എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട 17 വയസുള്ള ജുവനൈലിനെ അപ്രഹന്റ് ചെയ്തിരുന്നു.

ഷാഫി ആളൂർ നോർത്ത് പറവൂർ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, മദ്യ ലഹരിയിൽ മറ്റുള്ളവരുടെ ജീവന് അപകചം വരുത്തുന്ന തരത്തിൽ വാഹനമോടിക്കൽ തുടങ്ങി നാല് ക്രിമിനൽ കേസിലെ പ്രതിയാണ്. .

ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മാരായ അഫ്സൽ, സുമേഷ്, സി.പി.ഒ മാരായ ആഷിക്, ഹരികൃഷ്ണൻ, മന്നാസ് എന്നിവർ ചേർന്നാണ് പ്രതിയ അറസ്റ്റ് ചെയ്തത്.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img