ഇന്റര്‍ ഹോസ്പിറ്റല്‍ ക്വീസ് കോംപറ്റീഷന്‍ സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഏപ്രില്‍6വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്2മണിക്ക് ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയില്‍ വച്ച് Insight – 2018 , Inter Hospital Quiz Competitionസംഘടിപ്പിക്കുന്നു. . ഇരിങ്ങാലക്കുട,ചാലക്കുടി,കൊടുങ്ങല്ലൂര്‍ മേഖലയിലെ ആശുപത്രികള്‍,നഴ്‌സിംഗ് സ്‌കൂളുകള്‍ ഉള്‍പെടുത്തിക്കൊണ്ടാണ് ക്വിസ് കോമ്പറ്റിഷന്‍ നടത്തുന്നത്. . 9645 737 009

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img