മുരിയാട് :ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മുരിയാട് ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിനമായ ഇന്ന് വിത്തുകളുടെ സംരക്ഷണവും എന്ന വിഷയത്തിൽ കർഷക സെമിനാർ നടന്നു വിത്തുകളുടെ സംരക്ഷണവും എന്ന വിഷയത്തിൽ കർഷക സെമിനാർ നടന്നു. തുടർന്ന് കർഷക സഭ നടത്തി. മണ്ണുത്തി വെള്ളാണിക്കര NBPGR ളെ സയന്റിസ്റ് ഡോ എ സുമ, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി എസ് എന്നിവർ ക്ലാസുകൾ നയിച്ചു. കൃഷി ഓഫീസർ രാധിക കെ യു സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രതി ഗോപി അധ്യക്ഷയായിരുന്നു.. വാർഡ് മെമ്പർ സേവിയർ ആളൂക്കാരൻ ആശംസ അറിയിച്ചു. വാർഡ് മെമ്പര്മാരായ ജിനി, റോസ്മി, സുനിൽകുമാർ, മണി സജയൻ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ നിത അർജുനൻ നന്ദി പറഞ്ഞു.. രാവിലെ 10 മുതൽ 1 വരെ സെമിനാർ നടന്നു.ഞാറ്റുവേല വേദിയായ ഇ.എം.എസ് ഹാൾ ആനന്ദപുരത്തു വെച്ചാണ് സെമിനാർ നടന്നത്. ജൂലൈ 5 ചൊവ്വ രാവിലെ 10 മണിക്ക് SSLC +2 വിദ്യാർത്ഥികൾക്കുള്ള ആദരണ സമേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ ഉൽഘാടനം ചെയ്യും.
വിത്തുകളുടെ സംരക്ഷണവും എന്ന വിഷയത്തിൽ കർഷക സെമിനാർ നടന്നു വിത്തുകളുടെ സംരക്ഷണവും എന്ന വിഷയത്തിൽ കർഷക സെമിനാർ നടന്നു
Advertisement