കരുവന്നൂര്‍ പുഴയില്‍ കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയവര്‍ പിടിയില്‍

ഇരിങ്ങാലക്കുട : വ്യാഴാഴ്ച്ച രാത്രി 12 മണിയോടെ കരുവന്നൂര്‍ പുഴയില്‍ ലോറിയില്‍ കൊണ്ട് വന്ന കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയവരെ ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും പിടികൂടി.തമിഴ്‌നാട് സ്വദേശികളായ സുരേഷ് (38),അയ്യപ്പന്‍ (31), സുരേഷ് (25) എന്നിവരാണ് പുഴയില്‍ കക്കൂസ് മാലിന്യം തള്ളാന്‍ ഒരുങ്ങിയത്.നെറ്റ് പെട്രോളിംങ്ങിന് എത്തിയ പോലിസ് സംഘത്തേ കണ്ട് വാഹനത്തില്‍ നിന്നും പുഴയിലേയ്ക്ക് മാലിന്യം ഒഴുക്കുന്ന പെപ്പുകള്‍ അടക്കം ഉപേക്ഷിച്ച് രക്ഷപെടുന്നതിനിടെയാണ് പ്രതികളെ പോലിസ് പിടികൂടിയത്.മാലിന്യം തള്ളാന്‍ എത്തിയ വാഹനങ്ങളും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോലിസ് സംഘത്തില്‍ എ എസ് ഐ രവിന്ദ്രന്‍,സീനിയര്‍ സിപിഓ ബിനു പൗലോസ്,സിപിഓ രാഗേഷ് ബ്രിജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img